വി​ദേ​ശ​നാ​ണ്യ​ ശേ​ഖ​രം സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ
വി​ദേ​ശ​നാ​ണ്യ​ ശേ​ഖ​രം സ​ർ​വ​കാ​ല  റി​ക്കാ​ർ​ഡി​ൽ
Friday, May 28, 2021 11:53 PM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്തെ വി​​​​ദേ​​​​ശ നാ​​​​ണ്യ ശേ​​​​ഖ​​​​രം സ​​​​ർ​​​​വ​​​​കാ​​​​ല റി​​​​ക്കാ​​​​ർ​​​​ഡി​​​​ൽ. മേ​​​​യ് 21ന് ​​അ​​​​വ​​​​സാ​​​​നി​​​​ച്ച ആ​​​​ഴ്ച​​​​യി​​​​ൽ ശേ​​​​ഖ​​​​രം 286.5 കോ​​​​ടി ഡോ​​​​ള​​​​ർ വ​​​​ർ​​​​ധി​​​​ച്ച് 59289.4 കോ​​​​ടി ഡോ​​​​ള​​​​ർ ആ​​​​യി. സ്വ​​​​ർ​​​​ണ- ക​​​​റ​​​​ൻ​​​​സി ആ​​​​സ്തി​​​​ക​​​​ളി​​​​ലു​​​​ണ്ടാ​​​​യ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു വി​​​​ദേ​​​​ശ നാ​​​​ണ്യ​​ശേ​​​​ഖ​​​​ര​​​​ത്തെ റി​​​​ക്കാ​​​​ർ​​​​ഡി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. ജ​​​​നു​​​​വ​​​​രി 29ന് ​​​​രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ 59018.5 കോ​​​​ടി ഡോ​​​​ള​​​​ർ ​​​​ആ​​​​യി​​​​രു​​​​ന്നു ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡ് നി​​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.