ദു​രി​താ​ശ്വ​സ നി​ധി​യി​ലേ​ക്ക് കൊ​ച്ചൗ​സേ​പ്പ് ചി​റ്റി​ല​പ്പി​ള്ളി ഒ​രു കോ​ടി രൂ​പ ന​ല്‍​കി
ദു​രി​താ​ശ്വ​സ നി​ധി​യി​ലേ​ക്ക് കൊ​ച്ചൗ​സേ​പ്പ്  ചി​റ്റി​ല​പ്പി​ള്ളി ഒ​രു കോ​ടി രൂ​പ ന​ല്‍​കി
Sunday, May 30, 2021 12:25 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യി കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി​​​യും കു​​​ടും​​​ബ​​​വും. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് വ്യ​​​ക്തി​​​ഗ​​​ത സം​​​ഭാ​​​വ​​​ന​​​യാ​​​യി ഒ​​​രു​​​കോ​​​ടി രൂ​​​പ ന​​​ല്‍​കി​​​ക്കൊ​​​ണ്ടാ​​​ണ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി കു​​​ടും​​​ബം സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ​​​ത്.


ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്കു​​​ള​​​ള ഒ​​​രു​​​കോ​​​ടി​​​യു​​​ടെ ചെ​​​ക്ക് ക​​​ള​​​മ​​​ശേ​​​രി എം​​​എ​​​ല്‍​എ ഓ​​​ഫീ​​​സി​​​ലെ​​​ത്തി കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വി​​​നു കൈ​​​മാ​​​റി. വീ​​​ഗാ​​​ലാ​​​ന്‍​ഡ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്സ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ബി. ​​​ജ​​​യ​​​രാ​​​ജും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.