എൽഐസി ചെയർമാനായി എം.ആർ. കുമാർ തുടരും
എൽഐസി ചെയർമാനായി  എം.ആർ. കുമാർ തുടരും
Wednesday, June 9, 2021 11:49 PM IST
മും​ബൈ: എ​ൽ​ഐ​സി ചെ​യ​ർ​മാ​ൻ എം.ആ​ർ. കു​മാ​റി​ന്‍റെ കാ​ല​വ​ധി ഒ​ന്പ​ത് മാ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടി കേ​ന്ദ്ര​സ​ർ​ക്കാ​ർ. കു​മാ​ർ ഈ ​മാ​സം 30നു ​വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം.

ന​ട​പ്പു ധ​ന​കാ​ര്യ​വ​ർ​ഷം എ​ൽ​എ​സെി​യു​ടെ പ്രാ​രം​ഭ ഓ​ഹ​രി​വി​ൽ​പ​ന (എ​പെി​ഒ) ന​ട​ത്തു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.