പി​ടി​വി​ട്ട് ഇ​ന്ധ​ന​വി​ല
പി​ടി​വി​ട്ട് ഇ​ന്ധ​ന​വി​ല
Friday, June 11, 2021 11:53 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല മു​​ന്നേ​​റ്റം തു​​ട​​രു​​ന്നു. ഈ ​​​മാ​​​സം ഏ​​​ഴാം ത​​​വ​​​ണ​​​യും എ​​​ണ്ണ​​ക്ക​​മ്പ​​​നി​​​ക​​​ള്‍ വി​​​ല വ​​​ര്‍​ധി​​​പ്പി​​​ച്ച​​​തോ​​​ടെ പെ​​​ട്രോ​​​ള്‍ വി​​​ല 98 രൂ​​​പ​​​യ്ക്ക​​​ടു​​​ത്തെ​​​ത്തി. ഇ​​​ന്ന​​​ലെ പെ​​​ട്രോ​​ൾ ലി​​റ്റ​​റി​​ന് 29 പൈ​​​സ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​ന് 30 പൈ​​​സ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​​​യാ​​​ണു​​​ണ്ടാ​​യ​​​ത്. ഇ​​​തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ള്‍ വി​​​ല 97.83 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 93.18 രൂ​​​പ​​​യു​​​മാ​​​യി. കൊ​​​ച്ചി​​​യി​​​ൽ പെ​​​ട്രോ​​​ള്‍ വി​​​ല 96.23 രൂ​​​പ​​​യാ​​​യി. ഡീ​​​സ​​​ലി​​ന് 91.69 രൂ​​​പ​​​യും. പ്രീ​​​മി​​​യം പെ​​​ട്രോ​​​ളി​​​ന്‍റെ വി​​​ല ഇ​​​തി​​​നോ​​​ട​​​കം പ​​​ല ജി​​​ല്ല​​​ക​​​ളി​​​ലും സെ​​​ഞ്ച്വ​​​റി​​​യ​​​ടി​​​ച്ച് മു​​​ന്നേ​​​റു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.