പു​തി​യ ജാ​ഗ്വാ​ര്‍ എ​ഫ്‌​പേ​സ് ഇ​ന്ത്യ​യി​ലെ​ത്തി
പു​തി​യ ജാ​ഗ്വാ​ര്‍ എ​ഫ്‌​പേ​സ്  ഇ​ന്ത്യ​യി​ലെ​ത്തി
Friday, June 11, 2021 11:53 PM IST
കൊ​​​ച്ചി: പു​​​തി​​​യ ജാ​​​ഗ്വാ​​​ര്‍ എ​​​ഫ്‌​​​പേ​​​സി​​​ന്‍റെ ഡെ​​​ലി​​​വ​​​റി ഇ​​​ന്ത്യ​​​യി​​​ല്‍ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ജാ​​​ഗ്വാ​​ർ ലാ​​​ന്‍​ഡ് റോ​​​വ​​​ര്‍ ഇ​​​ന്ത്യ അ​​​റി​​​യി​​​ച്ചു. 69.99 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ എ​​​ക്‌​​​സ്‌​​​ഷോ​​​റൂം വി​​​ല.​ പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ച എ​​​ക്സ്റ്റീ​​​രി​​​യ​​​ര്‍ ഡി​​​സൈ​​​ന്‍, പു​​​തി​​​യ ഇ​​​ന്‍റീ​​​രി​​​യ​​​ര്‍, അ​​​ത്യാ​​​ധു​​​നി​​​ക ക​​​ണ​​​ക്ടി​​​വി​​​റ്റി, കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യേ​​​റി​​​യ പ​​​വ​​​ര്‍ ട്രെ​​​യി​​നു​​​ക​​​ള്‍ എ​​​ന്നി​​​വ സ​​​ഹി​​​തം സ​​​മ്പൂ​​​ര്‍​ണ മേ​​​ക്ക്ഓ​​​വ​​​ര്‍ മോ​​​ഡ​​​ലാ​​​യാ​​ണു നി​​​ര​​​വ​​​ധി അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ സ്വ​​​ന്ത​​​മാ​​​ക്കി​​​യ ജാ​​​ഗ്വാ​​​ര്‍ എ​​​ഫ്‌​​​പേ​​​സ് എ​​​ത്തു​​​ന്ന​​​ത്.​ www.findmeacar.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ച്ച് ഓ​​​ണ്‍​ലൈ​​​നി​​ൽ ബു​​​ക്ക് ചെ​​​യ്യാം.​ കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.jaguar.in.ബ​​​ന്ധ​​​പ്പെ​​​ടു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.