കൊ​​​ച്ചി: മു​​ൻ​​നി​​ര ടൈ​​​ല്‍ ബ്രാ​​​ന്‍​ഡാ​​​യ ഓ​​​റി​​​യ​​​ന്‍റ്ബെ​​​ല്‍ ടൈ​​​ല്‍​സ് പു​​​തി​​​യ നി​​​റ​​​ങ്ങ​​​ളി​​​ലും ഡി​​​സൈ​​​നി​​​ലു​​​മു​​​ള്ള ഫോ​​​ര്‍ എ​​​വ​​​ര്‍ ശ്രേ​​​ണി ടൈ​​​ലു​​​ക​​​ള്‍ വി​​​പ​​​ണി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

പോ​​​റ​​​ലു​​​ക​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ന്‍ ക​​​രു​​​ത്തു​​​ള്ള കോ​​​ട്ടിം​​​ഗ് ആ​​​ണ് ഇ​​തി​​ന്‍റെ സ​​വി​​ശേ​​ഷ​​​ത. ഗ്രേ ​​​ടൈ​​​ലു​​​ക​​​ളി​​​ല്‍ മാ​​​ക്‌​​​സി, സ്‌​​​മോ​​​ക്കി പാ​​​റ്റേ​​​ണും ബ്രൗ​​​ണി​​​ല്‍ ട്രാ​​​വ​​​ര്‍ ടൈ​​​ന്‍ മാ​​​റ്റ് ഫി​​​നി​​​ഷും ല​​​ഭി​​​ക്കും. പ്ലെ​​​യി​​​ന്‍ വൈ​​​റ്റാ​​​ണു മ​​​റ്റൊ​​​രു ഡി​​​സൈ​​​ന്‍.