10 ല​ക്ഷം ഉ​പ​യോ​ക്താ​ക്ക​ളു​മാ​യി ഡി​ജി​ബോ​ക്‌​സ്
Monday, June 14, 2021 11:29 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ ത​​​ദ്ദേ​​​ശീ​​​യ ക്ലൗ​​​ഡ് സ്‌​​​റ്റോ​​റേ​​​ജ് അ​​​ധി​​​ഷ്ഠി​​ത ഡി​​​ജി​​​റ്റ​​​ല്‍ അ​​​സ​​​റ്റ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ ഡി​​​ജി​​​ബോ​​​ക്‌​​​സ് ആ​​​റു മാ​​​സം കൊ​​​ണ്ടു 10 ല​​​ക്ഷ​​​ത്തി​​​ലേ​​​റെ ഉ​​​പ​​​യോ​​​ക്താ​​​ളെ സ്വ​​​ന്ത​​​മാ​​​ക്കി. നി​​​തി ആ​​​യോ​​​ഗ് സി​​​ഇ​​​ഒ അ​​​മി​​​താ​​​ഭ് കാ​​​ന്ത് 2020 ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് ഡി​​​ജി​​​ബോ​​​ക്‌​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ആ​​​ത്മ​​​നി​​​ര്‍​ഭ​​​ര്‍ ഭാ​​​ര​​​ത്, വോ​​​ക്ക​​​ല്‍ ഫോ​​​ര്‍ ലോ​​​ക്ക​​​ല്‍ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് പൂ​​​ർ​​​ണ​​​മാ​​​യും ഇ​​​ന്ത്യ​​​ന്‍ ആ​​​യ ക്ലൗ​​​ഡ് സ്‌​​​റ്റോ​​​റേ​​​ജ്, സാ​​​സ് സേ​​​വ​​​ന​​​ങ്ങ​​​ളു​​​മാ​​​യാണ് ഡി​​​ജി​​​ബോ​​​ക്‌​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കും വ്യ​​​ക്തി​​​ക​​​ള്‍​ക്കും ഒ​​​രു​​​പോ​​​ലെ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന സ്‌​​​റ്റോ​​​റേ​​​ജ് സം​​​വി​​​ധാ​​​ന​​​മാ​​​ണി​​​ത്. പ്ര​​​തി​​​മാ​​​സ, വാ​​​ര്‍​ഷി​​​ക നി​​​ര​​​ക്കു​​​ക​​​ളി​​​ല്‍ ഡി​​​ജി​​​ബോ​​​ക്‌​​​സ് സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ണ്. ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ മാ​​​സ നി​​​ര​​​ക്ക് 30 രൂ​​​പ​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.