സൂചികകൾ പു​തി​യ ഉ​യ​ര​ത്തി​ൽ
സൂചികകൾ പു​തി​യ ഉ​യ​ര​ത്തി​ൽ
Tuesday, June 15, 2021 10:10 PM IST
മും​​ബൈ: ബാ​​ങ്കിം​​ഗ് ഓ​​ഹ​​രി​​ക​​ളു​​ടെ പി​​ൻ​​ബ​​ല​​ത്തി​​ൽ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ കു​​തി​​പ്പ്. ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 222 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് പു​​തി​​യ റി​​ക്കാ​​ർ​​ഡ് ക്ലോ​​സിം​​ഗ് നി​​ര​​ക്കാ​​യ 52,773 ലാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. നി​​ഫ്റ്റി​​യും 57 പോ​​യി​​ന്‍റ് നേ​​ട്ട​​ത്തോ​​ടെ പു​​തി​​യ ക്ലോ​​സിം​​ഗ് റി​​ക്കാ​​ർ​​ഡി​​ട്ടു; 15869.

ഏ​​ഷ്യ​​ൻ പെ​​യി​​ന്‍റ്സ്, ആ​​ക്സി​​സ് ബാ​​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​​ങ്ക്, ഇ​​ൻ​​ഫോ​​സി​​സ്, എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക്, തു​​ട​​ങ്ങി​​യ ക​​ന്പ​​നി​​ക​​ളാ​​ണ് സെ​​ൻ​​സെ​​ക്സ് നി​​ര​​യി​​ൽ കൂ​​ടു​​ത​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.