പെ​ട്രോ​ളും ഡീ​സ​ലും ജി​എ​സ്ടി പ​രി​ധിയിലാക്കണമെന്നു ഹ​ര്‍​ജി‌
പെ​ട്രോ​ളും ഡീ​സ​ലും  ജി​എ​സ്ടി  പ​രി​ധിയിലാക്കണമെന്നു  ഹ​ര്‍​ജി‌
Friday, June 18, 2021 12:55 AM IST
കൊ​​​ച്ചി: പെ​​​ട്രോ​​​ളും ഡീ​​​സ​​​ലും ജി​​​എ​​​സ്ടി പ​​​രി​​​ധി​​​യി​​​ല്‍ കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ര​​​ള പ്ര​​​ദേ​​​ശ് ഗാ​​​ന്ധി ദ​​​ര്‍​ശ​​​ന്‍​വേ​​​ദി ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​എം.​​​സി. ദി​​​ലീ​​​പ് കു​​​മാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി. വി​​​പ​​​ണി​​​യി​​​ലെ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ള്‍​ക്ക​​​നു​​​സ​​​രി​​​ച്ച് പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നും തു​​​ട​​​ര്‍​ച്ച​​​യാ​​​യി വി​​​ല കൂ​​​ട്ടു​​​ന്ന​​​ത് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക നി​​​ല ത​​​ക​​​ര്‍​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.