സി ​ഫ​ണ്ടിം​ഗി​ല്‍ റി​ന്യൂ​ ബൈ 45 ദ​ശ​ല​ക്ഷം ഡോ​ള​ര്‍ സ​മാ​ഹ​രി​ച്ചു
Sunday, June 20, 2021 12:49 AM IST
കൊ​​​ച്ചി: ഇ​​​ന്‍​ഷ്വ​​​ര്‍ ടെ​​​ക് ക​​​മ്പ​​​നി​​​യാ​​​യ റി​​​ന്യൂ​​​ബൈ, സി ​​​ഫ​​​ണ്ടിം​​​ഗ് റൗ​​​ണ്ടി​​​ല്‍ 45 ദ​​​ശ​​​ല​​​ക്ഷം അ​​​മേ​​​രി​​​ക്ക​​​ന്‍ ഡോ​​​ള​​​ര്‍ സ​​​മാ​​​ഹ​​​രി​​​ച്ചു. ബ്രി​​​ട്ട​​​ന്‍ ആ​​​സ്ഥാ​​​ന​​​മാ​​​യ ഏ​​​പീ​​​സ് പാ​​​ര്‍​ട്‌​​​ണേ​​​ഴ്‌​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ഏ​​​പീ​​​സ് ഗ്രോ​​​ത്ത് ഫ​​​ണ്ടി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് റി​​​ന്യൂ​​​ബൈ ഫ​​​ണ്ട് ശേ​​​ഖ​​​രി​​​ച്ച​​​ത്.


റി​​​ന്യൂ ബൈ​​​യു​​​ടെ നി​​​ല​​​വി​​​ലു​​​ള്ള നി​​​ക്ഷേ​​​പ​​​ക​​​രാ​​​യ ലോ​​​ക് കാ​​​പ്പി​​​റ്റ​​​ല്‍, ഐ​​​ഐ​​​എ​​​ഫ്എ​​​ല്‍ വെ​​​ല്‍​ത്ത് എ​​​ന്നി​​​വ​​​യും ഫ​​​ണ്ടു സ​​​മാ​​​ഹ​​​ര​​​ണ​​​ത്തി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി. ആ​​​രോ​​​ഗ്യ, ലൈ​​​ഫ്, മോ​​​ട്ടോ​​​ര്‍ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ളാ​​​ണ് റി​​​ന്യൂ​​​ബൈ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.