ടൂ​​​റി​​​സം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ സ​​​മ്പൂ​​​ർ​​​ണ വാ​​​ക്സി​​​നേ​​​ഷ​​​ൻ ന​​​ട​​​ത്തും
ടൂ​​​റി​​​സം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ സ​​​മ്പൂ​​​ർ​​​ണ  വാ​​​ക്സി​​​നേ​​​ഷ​​​ൻ ന​​​ട​​​ത്തും
Thursday, July 1, 2021 12:52 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ ടൂ​​​​റി​​​​സം കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ സ​​​​മ്പൂ​​​​ർ​​​​ണ കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തി സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ക്കി​​​​യ ശേ​​​​ഷം തു​​​​റ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ക് തു​​​​ട​​​​ക്ക​​​​മി​​​​ടു​​​​മെ​​​​ന്ന് ടൂ​​​​റി​​​​സം മ​​​​ന്ത്രി പി. ​​​​എ. മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സും ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ർ​​​​ജും സം​​​​യു​​​​ക്ത വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. ടൂ​​​​റി​​​​സം, ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പു​​​​ക​​​​ൾ ഇ​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചു.

വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ വൈ​​​​ത്തി​​​​രി, മേ​​​​പ്പാ​​​​ടി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​ഴു ദി​​​​വ​​​​സ​​​​ത്തി​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കും. കു​​​​മ​​​​ക​​​​ര​​​​ത്തും ഇ​​​​തി​​​​നു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ടൂ​​​​റി​​​​സം മേ​​​​ഖ​​​​ല​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മു​​​​ഴു​​​​വ​​​​ൻ പേ​​​​രേ​​​​യും വാ​​​​ക്സി​​​​നേ​​​​റ്റ് ചെ​​​​യ്യാ​​​​നാ​​​​ണ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. വാ​​​​ക്സി​​​​ൻ ന​​​​ൽ​​​​കേ​​​​ണ്ട​​​​വ​​​​രു​​​​ടെ ലി​​​​സ്റ്റ് ടൂ​​​​റി​​​​സം വ​​​​കു​​​​പ്പ് ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പി​​​​ന് കൈ​​​​മാ​​​​റും. മൂ​​​​ന്നാ​​​​ർ, തേ​​​​ക്ക​​​​ടി, ഫോ​​​​ർ​​​​ട്ട് കൊ​​​​ച്ചി, കോ​​​​വ​​​​ളം, വ​​​​ർ​​​​ക്ക​​​​ല എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും സ​​​​മ്പൂ​​​​ർ​​​​ണ കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തും. ഒ​​​​രു ജി​​​​ല്ല​​​​യി​​​​ലെ ര​​​​ണ്ടു ടൂ​​​​റി​​​​സം കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​വും ആ​​​​ദ്യം സ​​​​മ്പൂ​​​​ർ​​​​ണ വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ക. ഇ​​​​തി​​​​ലൂ​​​​ടെ കേ​​​​ര​​​​ളം സു​​​​ര​​​​ക്ഷി​​​​ത ടൂ​​​​റി​​​​സം പ്ര​​​​ദേ​​​​ശ​​​​മാ​​​​ണെ​​​​ന്ന സ​​​​ന്ദേ​​​​ശം ആ​​​​ഭ്യ​​​​ന്ത​​​​ര, അ​​​​ന്താ​​​​രാ​​​​ഷ്ട്ര വി​​​​നോ​​​​ദ സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ​​​​ക്ക് ന​​​​ൽ​​​​കാ​​​​നാ​​​​വു​​​​മെ​​​​ന്ന് ടൂ​​​​റി​​​​സം മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ഇ​​​​തി​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ ക്യാ​​​​മ്പു​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.


നി​​​​ല​​​​വി​​​​ലെ ടൂ​​​​റി​​​​സം കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ന​​​​വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള പു​​​​തി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി വി​​​​ക​​​​സി​​​​പ്പി​​​​ക്കും. ടൂ​​​​റി​​​​സം കേ​​​​ന്ദ്ര​​​​മാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ നി​​​​ർ​​​​ദേശി​​​​ക്കാ​​​​ൻ ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളോ​​​​ട് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.