കാ​ത്തെ പ​സ​ഫി​ക് എ​ന്‍​ഡി​സി ക​ണ്ട​ന്‍റ് വെ​ര്‍​ടെ​യ്‌ൽ ഡ​യ​റ​ക്ട് ക​ണ​ക്ട് വ​ഴി
കാ​ത്തെ പ​സ​ഫി​ക്  എ​ന്‍​ഡി​സി ക​ണ്ട​ന്‍റ് വെ​ര്‍​ടെ​യ്‌ൽ ഡ​യ​റ​ക്ട്  ക​ണ​ക്ട് വ​ഴി
Thursday, July 1, 2021 11:05 PM IST
കൊ​​​ച്ചി: ഹോ​​​ങ്കോം​​​ഗി​​​ന്‍റെ ദേ​​​ശീ​​​യ വി​​​മാ​​​ന​​​ക​​​മ്പ​​​നി​​​യാ​​​യ കാ​​​ത്തെ പ​​​സ​​​ഫി​​​ക്കി​​​ന്‍റെ എ​​​ന്‍​ഡി​​​സി ക​​​ണ്ട​​​ന്‍റ് ഇ​​​നി വെ​​​ര്‍​ടെ​​​യ്ൽ ഡ​​​യ​​​റ​​​ക്ട് ക​​​ണ​​​ക്ടു വ​​​ഴി ല​​​ഭി​​​ക്കും.

ഷോ​​​പ്പിം​​​ഗ്, പ്രൈ​​​സിം​​​ഗ്, ഓ​​​ര്‍​ഡ​​​ര്‍ ത​​​യാ​​​റാ​​​ക്കു​​​ക, ഓ​​​ര്‍​ഡ​​​റി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്തു​​​ക, ഓ​​​ര്‍​ഡ​​​ര്‍ റ​​​ദ്ദാ​​​ക്കു​​​ക തു​​​ട​​​ങ്ങി എ​​​ന്‍​ഡി​​​സി​​​യു​​​ടെ മു​​​ഴു​​​വ​​​ന്‍ സ​​​വി​​​ശേ​​​ഷ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ഈ ​​​പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ലൂ​​​ടെ ല​​​ഭി​​ക്കും.

ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള ട്രാ​​​വ​​​ല്‍ ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍ക്കു കാ​​​ത്തെ പ​​​സ​​​ഫി​​​ക്കി​​​ന്‍റെ എ​​​ന്‍​ഡി​​​സി ക​​​ണ്ട​​​ന്‍റ് വെ​​​ര്‍​ടെ​​​യ്ൽ ഡ​​​യ​​​റ​​​ക്ട് ക​​​ണ​​​ക്ട് വ​​​ഴി നേ​​​രി​​​ട്ട് സ്വീ​​​ക​​​രി​​​ക്കാം.


നി​​​ല​​​വി​​​ലു​​​ള്ള വി​​​മാ​​​ന ടി​​​ക്ക​​​റ്റിം​​​ഗ് ഡി​​​സ്ട്രി​​​ബ്യൂ​​​ഷ​​​ന്‍ സം​​​വി​​​ധാ​​​ന​​​മാ​​​യ ഗ്ലോ​​​ബ​​​ല്‍ ഡി​​​സ്ട്രി​​​ബ്യൂ​​​ഷ​​​ന്‍ സി​​​സ്റ്റ​​​ത്തി​​​ന്‍റെ (ജി​​​ഡി​​​എ​​​സ്) നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ല്ലാ​​​തെ, വേ​​​ഗ​​​ത്തി​​​ല്‍ എ​​​യ​​​ര്‍​ലൈ​​​ന്‍ റീ​​​ട്ടെ​​​യ്‌​​​ലിം​​​ഗി​​​ലേ​​​ക്കു​​​ള്ള മാ​​​റ്റം സാ​​​ധ്യ​​​മാ​​​കു​​മെ​​ന്നു വെ​​​ര്‍​ടെ​​​യ്ൽ ടെ​​​ക്‌​​​നോ​​​ള​​​ജീ​​​സ് സ്ഥാ​​​പ​​​ക​​​നും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ജെ​​​റി​​​ന്‍ ജോ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.