കെ​എ​സ്എ​ഫ്ഇ ചി​ട്ടി​ലേ​ല​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു
കെ​എ​സ്എ​ഫ്ഇ ചി​ട്ടി​ലേ​ല​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു
Friday, July 2, 2021 10:53 PM IST
തൃ​​​ശൂ​​​ർ: കോ​​​വി​​​ഡ് ര​​​ണ്ടാം​​​ത​​​രം​​​ഗം ഉ​​​ണ്ടാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​മൂ​​​ലം 2021 മേ​​​യ്, ജൂ​​​ണ്‍ മാ​​​സ​​​ങ്ങ​​​ളി​​​ലെ ചി​​​ട്ടി​​​ലേ​​​ല​​​ങ്ങ​​​ൾ കെ​​​എ​​​സ്എ​​​ഫ്ഇ റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച ഇ​​​ള​​​വു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ചി​​​ട്ടി​​​ലേ​​​ല​​​ങ്ങ​​​ൾ ജൂ​​​ലൈ മു​​​ത​​​ൽ പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​ണ്. വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്ക് അ​​​താ​​​തു ശാ​​​ഖ​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

ജ​​​നു​​​വ​​​രി 20നു ​​​ശേ​​​ഷം ചി​​​ട്ടി ത​​​വ​​​ണ​​​ക​​​ൾ കു​​​ടി​​​ശി​​​ക വ​​​രു​​​ത്തി​​​യ, ചി​​​ട്ടി വി​​​ളി​​​ച്ചെ​​​ടു​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്കു യാ​​​തൊ​​​രു പി​​​ഴ​​​പ്പ​​​ലി​​​ശ​​​യും കൂ​​​ടാ​​​തെ ജൂ​​​ലൈ 31നു​​​ള്ളി​​​ൽ അ​​​ത് അ​​​ട​​​ച്ചു​​​തീ​​​ർ​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ചി​​​ട്ടി വി​​​ളി​​​ച്ചെ​​​ടു​​​ത്ത​​​വ​​​രാ​​​ണ് കു​​​ടി​​​ശി​​​ക വ​​​രു​​​ത്തി​​​യ​​​തെ​​​ങ്കി​​​ൽ ജൂ​​​ലൈ 31നു ​​​മു​​മ്പ് ഡി​​​വി​​​ഡ​​​ന്‍റ് ന​​​ഷ്ട​​​പ്പെ​​​ടാ​​​തെ​​​യും പി​​​ഴ​​​പ്പ​​​ലി​​​ശ​​​യി​​​ല്ലാ​​​തെ​​​യും കു​​​ടി​​​ശി​​​ക അ​​​ട​​​യ്ക്കാം. പാ​​​സ്ബു​​​ക്ക് വാ​​​യ്പ, സ്വ​​​ർ​​​ണ​​​പ്പ​​​ണ​​​യ വാ​​​യ്പ എ​​​ന്നി​​​വ​​​യൊ​​​ഴി​​​കെ​​​യു​​​ള്ള വാ​​​യ്പാ​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും ജ​​​നു​​​വ​​​രി 20നു​​​ശേ​​​ഷം കു​​​ടി​​​ശി​​​ക വ​​​രു​​​ത്തി​​​യ​​​വ​​​ർ​​​ക്ക് ജൂ​​​ലൈ 31നു ​​​മു​​​മ്പ് പി​​​ഴ​​​പ്പ​​​ലി​​​ശ​​​യി​​​ല്ലാ​​​തെ കു​​​ടി​​​ശി​​​ക അ​​​ട​​​യ്ക്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വി.​​​പി. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.