ക​യ​റ്റു​മ​തി​യി​ൽ വ​ർ​ധ​ന
ക​യ​റ്റു​മ​തി​യി​ൽ വ​ർ​ധ​ന
Friday, July 2, 2021 10:53 PM IST
മും​​​​ബൈ: ജൂ​​​​ണി​​​​ലെ ഇ​​​ന്ത്യ​​​യു​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 47.34 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 3246 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി.

ജ്വ​​​​ല്ല​​​​റി ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ, പെ​​​​ട്രോ​​​​ളി​​​​യം ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ ച​​​​ര​​​​ക്കു​​​​നീ​​​​ക്ക​​​​ത്തി​​​​ലെ ഉ​​​​ണ​​​​ർ​​​​വാ​​​​ണു ക​​​​യ​​​​റ്റു​​​​മ​​​​തി വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജൂ​​​​ണി​​​​ൽ 2200 കോ​​​​ടി ഡോ​​​​ള​​​​റും ഈ ​​​​വ​​​​ർ​​​​ഷം മേ​​​​യി​​​​ൽ 3227 കോ​​​​ടി ഡോ​​​​ള​​​​റു​​​മാ​​​യി​​​​രു​​​​ന്നു രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ക​​​​യ​​​​റ്റു​​​​മ​​​​തി.

ജൂ​​​​ണി​​​​ലെ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​യി​​​ലും വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്. മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 96.33 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 4186 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി. 2132 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി​​​​രു​​​​ന്നു 2020 ജൂ​​​​ണി​​​​ലെ ഇ​​​​റ​​​​ക്കു​​​​മ​​​​തി. ഇ​​​​തോ​​​​ടെ രാ​​​​ജ്യ​​​​ത്തെ വ്യാ​​​​പാ​​​​ര​​​​ക​​​​മ്മി 940 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി.


അ​​​തേ​​​സ​​​മ​​​യം, ന​​​​ട​​​​പ്പു​​​​ധ​​​​ന​​​​കാ​​​​ര്യ​​​​വ​​​​ർ​​​​ഷ​​​​ത്തെ ആ​​​​ദ്യ ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ലെ ക​​​​യ​​​​റ്റു​​​​മ​​​​തി 9536 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി വ​​​​ർ​​​​ധി​​​​ച്ചു. മു​​​​ൻ​​​​വ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 5144 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി​​​​രു​​​​ന്നു ക​​​​യ​​​​റ്റു​​​​മ​​​​തി. ഏ​​​​പ്രി​​​​ൽ- ജൂ​​​​ണി​​​​ലെ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യും 12614 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി വ​​​​ർ​​​​ധി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.