കെ​എ​ല്‍​എം ആ​ക്‌​സി​വ വീ​ണ്ടും ഓ​ഹ​രി വി​പ​ണി​യി​ലേ​ക്ക്
കെ​എ​ല്‍​എം ആ​ക്‌​സി​വ വീ​ണ്ടും  ഓ​ഹ​രി വി​പ​ണി​യി​ലേ​ക്ക്
Sunday, July 4, 2021 12:22 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​മു​​​ഖ ധ​​​ന​​​കാ​​​ര്യ സേ​​​വ​​​ന സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​എ​​​ല്‍​എം ആ​​​ക്‌​​​സി​​​വ ഫി​​​ന്‍​വെ​​​സ്റ്റ് നാ​​​ലാ​​​മ​​​തും ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്നു. 150 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ക്കാ​​​നാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഓ​​​ഹ​​​രി​​​യാ​​​യി മാ​​​റ്റാ​​​ന്‍ പ​​​റ്റാ​​​ത്ത ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ള്‍​ക്ക് നാ​​​ളെ മു​​​ത​​​ല്‍ നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. 26 നാ​​​ണ് ഇ​​​ഷ്യു അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്.

പ​​​ത്തു നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. 12 മാ​​​സം മു​​​ത​​​ല്‍ 79 മാ​​​സം വ​​​രെ ദൈ​​​ര്‍​ഘ്യ​​​മു​​​ള്ള വി​​​വി​​​ധ സ്‌​​​കീ​​​മു​​​ക​​​ളി​​​ല്‍ 10.50 ശ​​​ത​​​മാ​​​നം മു​​​ത​​​ല്‍ 11.50 ശ​​​ത​​​മാ​​​നം വ​​​രെ പ​​​ലി​​​ശ ല​​​ഭി​​​ക്കും. നി​​​ക്ഷേ​​​പത്തുക 79 മാ​​​സം കൊ​​​ണ്ട് ഇ​​​ര​​​ട്ടി​​​യാ​​​കു​​​ന്ന സ്‌​​​കീ​​​മും ല​​​ഭ്യ​​​മാ​​​ണ്. ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളു​​​ടെ മു​​​ഖ​​​വി​​​ല 1,000 രൂ​​​പ​​​യും ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ് നി​​​ക്ഷേ​​​പി​​​ക്കാ​​​വു​​​ന്ന തു​​​ക 5,000 രൂ​​​പ​​​യു​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ കെ​​​എ​​​ല്‍​എം ആ​​​ക്‌​​​സി​​​വ ന​​​ട​​​ത്തി​​​യ ഇ​​​ഷ്യു ഓ​​​വ​​​ര്‍ സ​​​ബ്‌​​​സ്‌​​​ക്രൈ​​​ബ് ചെ​​​യ്തി​​​രു​​​ന്നു.


ജൂ​​​ലൈ അ​​​ഞ്ചു മു​​​ത​​​ല്‍ ക​​​മ്പ​​​നി​​​യു​​​ടെ എ​​​ല്ലാ ശാ​​​ഖ​​​ക​​​ളി​​​ലും നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്ക് അ​​​പേ​​​ക്ഷ ന​​​ല്‍​കാ​​​ന്‍ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്‍​സി​​​ഡി​​​യി​​​ലൂ​​​ടെ സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന മു​​​ഴു​​​വ​​​ന്‍ തു​​​ക​​​യും ഗോ​​​ള്‍​ഡ് ലോ​​​ണി​​​ന്‍റെ വി​​​പു​​​ലീ​​​ക​​​ര​​​ണ​​​ത്തി​​​നു വി​​​നി​​​യോ​​​ഗി​​​ക്കു​​​മെ​​​ന്നു കെ​​​എ​​​ല്‍​എം ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​ജെ. അ​​​ല​​​ക്സാ​​​ണ്ട​​​ര്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.