പ​ങ്കാ​ളി​ത്ത പോ​ളി​സി ഉ​ട​മ​ക​ള്‍​ക്ക് ബോ​ണ​സ്
പ​ങ്കാ​ളി​ത്ത പോ​ളി​സി ഉ​ട​മ​ക​ള്‍​ക്ക് ബോ​ണ​സ്
Monday, July 5, 2021 10:53 PM IST
കൊ​​​ച്ചി: റി​​​ല​​​യ​​​ന്‍​സ് നി​​​പോ​​​ണ്‍ ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി ത​​​ങ്ങ​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ള്‍​ക്ക് 2021 വ​​​ര്‍​ഷ​​​ത്തേ​​​ക്ക് 306.88 കോ​​​ടി രൂ​​​പ ബോ​​​ണ​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ചു. മാ​​​ര്‍​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ന​​​ട​​​ത്തി​​​യ മി​​​ക​​​ച്ച സാ​​​മ്പ​​​ത്തി​​​ക പ്ര​​​ക​​​ട​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഈ ​​​ബോ​​​ണ​​​സ്.

50 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യ​​​മാ​​​ണ് ഇ​​​ക്കാ​​​ല​​​ത്ത് ക​​​മ്പ​​​നി കൈ​​​വ​​​രി​​​ച്ച​​​ത്. പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​കാ​​​രം 2021 മാ​​​ര്‍​ച്ച് 31ന് ​​​നി​​​ല​​​വി​​​ലു​​​ള്ള പ​​​ങ്കാ​​​ളി​​​ത്ത പോ​​​ളി​​​സി​​​ക​​​ളി​​​ല്‍ ബോ​​​ണ​​​സ് വ​​​ര​​​വു​ വ​​​യ്ക്ക​​​പ്പെ​​​ടും. പോ​​​ളി​​​സി​​​ക​​​ളി​​​ല്‍ കാ​​​ലാ​​​വ​​​ധി തീ​​​രു​​​മ്പോ​​​ഴോ മ​​​ര​​​ണ​​​ത്തെ തു​​​ട​​​ര്‍​ന്നോ ഉ​​​റ​​​പ്പു ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളി​​​ല്‍ ഇ​​​തു​​മൂ​​​ലം വ​​​ര്‍​ധ​​​ന​​​യു​​​ണ്ടാ​​​കും. റി​​​ല​​​യ​​​ന്‍​സ് നി​​​പോ​​​ണ്‍ ലൈ​​​ഫി​​​ന്‍റെ 6,85,000 പ​​​ങ്കാ​​​ളി​​​ത്ത പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ള്‍​ക്ക് ഇ​​​തി​​​ന്‍റെ നേ​​​ട്ടം ല​​​ഭി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.