വ്യ​വ​സാ​യ പാ​ർ​ക്കു​ക​ളി​ൽ ഏ​ക​ജാ​ല​ക ബോ​ർ​ഡ് രൂ​പീ​ക​രി​ക്കും
വ്യ​വ​സാ​യ പാ​ർ​ക്കു​ക​ളി​ൽ ഏ​ക​ജാ​ല​ക ബോ​ർ​ഡ്  രൂ​പീ​ക​രി​ക്കും
Friday, July 9, 2021 11:03 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്കു​​​ക​​​ളി​​​ൽ സം​​​രം​​​ഭ​​​ക യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്ക് അ​​​തി​​​വേ​​​ഗം അ​​​നു​​​മ​​​തി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഏ​​​ക​​​ജാ​​​ല​​​ക ബോ​​​ർ​​​ഡു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കും. വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്കു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന അ​​​വ​​​ലോ​​​ക​​​ന​​​ത്തി​​​നാ​​​യി മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ൽ ഇ​​​തി​​​നു​​​ള്ള തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.

ജി​​​ല്ലാ ത​​​ല​​​ത്തി​​​ലും, വ്യ​​​വ​​​സാ​​​യ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി എ​​​ന്നി​​​വരു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​മു​​​ള്ള ത്രി​​​ത​​​ല ഏ​​​ക​​​ജാ​​​ല​​​ക ബോ​​​ർ​​​ഡ് സം​​​വി​​​ധാ​​​ന​​​ത്തി​​​ന് പു​​​റ​​​മേ​​​യാ​​​ണി​​​ത്. കെ​​​എ​​​സ്ഐ​​​ഡി​​​സി, കി​​​ൻ​​​ഫ്ര, സി​​​ഡ്കോ, ഡി ​​​ഐ സി ​​​എ​​​ന്നീ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ കീ​​​ഴി​​​ലു​​​ള്ള പാ​​​ർ​​​ക്കു​​​ക​​​ളി​​​ലെ​​​ല്ലാം പു​​​തി​​​യ ബോ​​​ർ​​​ഡു​​​ക​​​ൾ നി​​​ല​​​വി​​​ൽ വ​​​രും. വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്കു​​​ക​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്താ​​​ൻ പ്ര​​​ത്യേ​​​ക വെ​​​ബ് പോ​​​ർ​​​ട്ട​​​ലി​​​ന് രൂ​​​പം ന​​​ൽ​​​കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

കെ​​​എ​​​സ്ഐ​​​ഡി​​​സി യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ലൈ​​​ഫ് സ​​​യ​​​ൻ​​​സ് പാ​​​ർ​​​ക്ക് ര​​​ണ്ടാം ഘ​​​ട്ട പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് സെ​​​പ്റ്റം​​​ബ​​​റോ​​​ടെ തു​​​ട​​​ക്ക​​​മാ​​​വും. ക​​​ണ്ണൂ​​​ർ വ​​​ലി​​​യ വെ​​​ളി​​​ച്ചം ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഗ്രോ​​​ത്ത് സെ​​​ന്‍റ​​​ർ, കി​​​ൻ​​​ഫ്ര ഡി​​​ഫ​​​ൻ​​​സ് പാ​​​ർ​​​ക്ക് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക പാ​​​ക്കേ​​​ജു​​​ക​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. കി​​​ൻ​​​ഫ്ര പെ​​​ട്രോ കെ​​​മി​​​ക്ക​​​ൽ പാ​​​ർ​​​ക്കി​​​ന് അ​​​നു​​​ബ​​​ന്ധ​​​മാ​​​യി ഫാ​​​ർ​​​മ പാ​​​ർ​​​ക്ക് വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യു​​​ണ്ട്. ഇ​​​തി​​​നാ​​​യി താ​​​ത്പ​​​ര്യ​​​പ​​​ത്രം ക്ഷ​​​ണി​​​ച്ചു.


സ്പൈ​​​സ​​​സ് പാ​​​ർ​​​ക്കി​​​ൽ സ്പൈ​​​സ​​​സ് ബോ​​​ർ​​​ഡു​​​മാ​​​യി ചേ​​​ർ​​​ന്ന് അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. ലാ​​​ൻ​​​ഡ് ബാ​​​ങ്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ക​​​ണ്ടെ​​​ത്തി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ക​​​രെ ആ​​​ക​​​ർ​​​ഷി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ക്കും.

വ്യ​​​വ​​​സാ​​​യ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഇ​​​ള​​​ങ്കോ​​​വ​​​ൻ, കെ​​​എ​​​സ്ഐ​​​ഡി​​​സി എം​​​ഡി എം.​​​ജി.​​​രാ​​​ജ​​​മാ​​​ണി​​​ക്യം, വ്യ​​​വ​​​സാ​​​യ ഡ​​​യ​​​റ​​​ക്ട​​​ർ ഭ​​​ണ്ഡാ​​​രി സ്വാ​​​ഗ​​​ത് ര​​​ൺ​​​വീ​​​ർ ച​​​ന്ദ്, കി​​​ൻ​​​ഫ്ര എം​​​ഡി സ​​​ന്തോ​​​ഷ് കോ​​​ശി തോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.