ച​ര്‍​മ സം​ര​ക്ഷ​ണ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ല്‍
Sunday, July 11, 2021 12:17 AM IST
കൊ​​​​ച്ചി: വി​​​​വ​​​​ല്‍ ച​​​​ര്‍​മ സം​​​​ര​​​​ക്ഷ​​​​ണ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളാ​​​​യ നീം ​​​​ഓ​​​​യി​​​​ലും അ​​​​ലോ​​​​വേ​​​​ര ബോ​​​​ഡി വാ​​​​ഷും വി​​​​പ​​​​ണി​​​​യി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. വൈ​​​​റ്റ​​​​മി​​​​നു​​​​ക​​​​ള്‍, എ​​​​ന്‍​സൈ​​​​മു​​​​ക​​​​ള്‍, മി​​​​ന​​​​റ​​​​ല്‍​സ്, പ​​​​ഞ്ച​​​​സാ​​​​ര, ലി​​​​ഗ് നി​​​​ന്‍, സാ​​​​പോ​​​​ണി​​​​ന്‍​സ്, സാ​​​​ലി​​​​സി​​​​ലി​​​​ക് ആ​​​​സി​​​​ഡ്, അ​​​​മി​​​​നോ ആ​​​​സി​​​​ഡ് എ​​​​ന്നി​​​​വ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണ് അ​​​​ലോ​​​​വേ​​​​ര. അ​​​​ണു​​​​ക്ക​​​​ളെ ഉ​​​​ന്മൂ​​​​ല​​​​നം ചെ​​​​യ്യാ​​​​ന്‍ ക​​​​രു​​​​ത്തു​​​​ള്ള ഫാ​​​​റ്റി ആ​​​​സി​​​​ഡ്, നീം ​​​​ഓ​​​​യി​​​​ല്‍ എ​​​​ന്ന വേ​​​​പ്പെ​​​​ണ്ണ​​​​യി​​​​ലു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.