എ​സ്‌​ഐ​സി​എം​എ 50 ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സ​ണ്‍​ട്രേ​റ്റു​ക​ള്‍ ന​ല്‍​കും
എ​സ്‌​ഐ​സി​എം​എ 50 ഓ​ക്‌​സി​ജ​ന്‍  കോ​ണ്‍​സ​ണ്‍​ട്രേ​റ്റു​ക​ള്‍ ന​ല്‍​കും
Wednesday, July 14, 2021 12:04 AM IST
കൊ​​​ച്ചി: ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ മു​​ൻ​​നി​​ര സി​​​മ​​​ന്‍റ് നി​​​ര്‍​മാ​​​താ​​​ക്ക​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ സി​​​മ​​​ന്‍റ് മാ​​​നു​​​ഫാ​​​ക്ച​​​റേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (എ​​​സ്‌​​​ഐ​​​സി​​​എം​​​എ) കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി 50 ഓ​​​ക്‌​​​സി​​​ജ​​​ന്‍ കോ​​​ണ്‍​സ​​​ണ്‍​ട്രേ​​​റ്റു​​​ക​​​ള്‍ സ​​​ര്‍​ക്കാ​​​രി​​​നു ന​​​ല്‍​കും. അ​​​സോ​​​സി​​​യേ​​​ഷ​​​നി​​​ലു​​​ള്ള ക​​​മ്പ​​​നി​​​ക​​​ള്‍ മു​​​ഖേ​​​ന സം​​​ഭ​​​രി​​​ച്ച 10 എ​​​ല്‍​പി​​​എം ക​​​പ്പാ​​​സി​​​റ്റി വീ​​​ത​​​മു​​​ള്ള 50 ഓ​​​ക്‌​​​സി​​​ജ​​​ന്‍ കോ​​​ണ്‍​സ​​​ണ്‍​ട്രേ​​​റ്റു​​​ക​​​ളാ​​​ണു ന​​​ല്‍​കു​​​ന്ന​​​ത്. 50 ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ വി​​​ല​​​യു​​​ള്ള​​​താ​​​ണ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍.


അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തി. ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ക​​​ണ്ടെ​​​ത്തു​​​ന്ന അ​​​ര്‍​ഹ​​​രാ​​​യ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ഈ ​​​ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ഉ​​​ട​​​ന്‍ കൈ​​​മാ​​​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.