എ​ട്ടു പ​മ്പു​ക​ൾ​ക്കു കെ​എ​സ്ആ​ർ​ടി​സിക്ക് ​ഡീ​ല​ർ​ഷി​പ്
എ​ട്ടു പ​മ്പു​ക​ൾ​ക്കു  കെ​എ​സ്ആ​ർ​ടി​സിക്ക്  ​ഡീ​ല​ർ​ഷി​പ്
Friday, July 16, 2021 10:05 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ട്ടു ബ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​ൽ പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ പ​​​മ്പു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള ഡീ​​​ല​​​ർ​​​ഷി​​​പ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് ല​​​ഭി​​​ച്ചു. ചി​​​ങ്ങം ഒ​​​ന്നി​​​നു പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കും. മാ​​​വേ​​​ലി​​​ക്ക​​​ര, ച​​​ട​​​യ​​​മം​​​ഗ​​​ലം, കോ​​​ഴി​​​ക്കോ​​​ട്, പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ, തൃ​​​ശൂ​​​ർ, മൂ​​​വാ​​​റ്റു​​​പു​​​ഴ, ചാ​​​ല​​​ക്കു​​​ടി, കി​​​ളി​​​മാ​​​നൂ​​​ർ എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ലെ പ​​​മ്പു​​​ക​​​ൾ​​​ക്കാ​​​ണു ഡീ​​​ല​​​ർ​​​ഷി​​​പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.