ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ പ​മ്പു​ക​ളി​ല്‍ ഐ​സി​ഐ​സി​ഐ ഫാ​സ്ടാ​ഗ് ഉ​പ​യോ​ഗി​ക്കാം
ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ പ​മ്പു​ക​ളി​ല്‍  ഐ​സി​ഐ​സി​ഐ ഫാ​സ്ടാ​ഗ്  ഉ​പ​യോ​ഗി​ക്കാം
Monday, July 19, 2021 12:06 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ലി​​​ന്‍റെ പെ​​​ട്രോ​​​ള്‍ പ​​​മ്പു​​​ക​​​ളി​​​ല്‍​നി​​​ന്ന് ഇ​​​ന്ധ​​​നം നി​​​റ​​​യ്ക്കാ​​​ന്‍ ഇ​​​നി ഐ​​​സി​​​ഐ​​​സി​​​ഐ ഫാ​​​സ്ടാ​​​ഗും ഉ​​​പ​​​യോ​​​ഗി​​​ക്കാം. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ഐ​​​ഒ​​​സി​​​യും ഐ​​​സി​​​ഐ​​​സി​​​ഐ​​​യും ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി. ഇ​​​ന്ധ​​​നം നി​​​റ​​​യ്ക്കു​​​മ്പോ​​​ള്‍ പെ​​​ട്രോ​​​ള്‍ പ​​​മ്പ് ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഫാ​​​സ്ടാ​​​ഗോ ന​​​മ്പ​​​ര്‍ പ്ലെ​​​യ്റ്റോ സ്‌​​​കാ​​​ന്‍ ചെ​​​യ്യും. തു​​​ട​​​ര്‍​ന്ന് ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് ഒ​​​രു ഒ​​​ടി​​​പി ല​​​ഭി​​​ക്കും.


പി​​​ഒ​​​എ​​​സ് മെ​​​ഷീനി​​​ലേ​​​ക്ക് ഒ​​​ടി​​​പി എ​​​ന്‍റര്‍ ചെ​​​യ്താ​​​ല്‍ ഇ​​​ട​​​പാ​​​ട് പൂ​​​ര്‍​ത്തി​​​യാ​​​കും. പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍, സെ​​​ര്‍​വോ ലൂ​​​ബ്രി​​​ക്ക​​​ന്‍റ്സ് എ​​​ന്നി​​​വ ഐ​​​സി​​​ഐ​​​സി​​​ഐ ഫാ​​​സ്ടാ​​​ഗി​​​ല്‍ വാ​​​ങ്ങാം. തു​​​ട​​​ക്ക​​​ത്തി​​​ല്‍ രാ​​​ജ്യ​​​ത്തെ 3,000 ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ റീ​​​ട്ടെ​​​യ്‌ല്‍ ഔ​​​ട്‌ലെറ്റുക​​​ളി​​​ല്‍ ഈ ​​​സൗ​​​ക​​​ര്യം ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.