യ​മ​ഹ മോ​ട്ടോ ജി​പി എ​ഡി​ഷ​ന്‍ അ​വ​ത​രി​പ്പി​ച്ചു
യ​മ​ഹ മോ​ട്ടോ ജി​പി  എ​ഡി​ഷ​ന്‍ അ​വ​ത​രി​പ്പി​ച്ചു
Wednesday, July 21, 2021 12:06 AM IST
കൊ​​​ച്ചി: യ​​​മ​​​ഹ​​​യു​​​ടെ ജ​​​ന​​​പ്രി​​​യ എ​​​ഫ്‌​​​സെ​​​ഡ് 25 മോ​​​ഡ​​​ലി​​​ല്‍ മോ​​​ണ്‍​സ്റ്റ​​​ര്‍ എ​​​ന​​​ര്‍​ജി യ​​​ഹ​​​മ മോ​​​ട്ടോ ജി​​​പി എ​​​ഡി​​​ഷ​​​ന്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഈ ​​മാ​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ഇ​​​ന്ത്യ​​​ൻ വി​​പ​​ണി​​യി​​ൽ ല​​​ഭി​​​ക്കും. ടാ​​​ങ്കി​​​ല്‍ യ​​​മ​​​ഹ മോ​​​ട്ടോ ജി​​​പി ബ്രാ​​​ന്‍​ഡിം​​ഗ്, റെ​​​യ്‌​​​സിം​​ഗ് ബാ​​​ക്ക്ഗ്രൗ​​​ണ്ട് എ​​​ന്നി​​​വ​​​യു​​​മാ​​​യെ​​​ത്തു​​​ന്ന ഈ ​​​എ​​​ഡി​​​ഷ​​​ന്‍ എ​​​ഫ്‌​​​സെ​​​ഡ് മോ​​​ഡ​​​ലി​​​ന്‍റെ 249 സി​​​സി എ​​​യ​​​ര്‍ കൂ​​​ള്‍​ഡ്, എ​​​സ്ഒ​​​എ​​​ച്ച്‌​​​സി, 4 സ്‌​​​ട്രോ​​​ക്ക് സിം​​​ഗി​​​ള്‍ സി​​​ലി​​​ണ്ട​​​ര്‍ എ​​​ൻ​​ജി​​ന്‍റെ​ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളെ​​​ല്ലാം നി​​​ല​​​നി​​​ര്‍​ത്തു​​​ന്നു​​​ണ്ട്. വി​​​ല 1,36,800 (ഡ​​​ല്‍​ഹി​ എ​​​ക്‌​​​സ് ഷോ​​​റൂം) രൂ​​​പ​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.