ഐ​ഡി​എ​ഫ്സി മ്യൂ​ച്വ​ല്‍ ഫ​ണ്ട് പ്ര​ചാ​ര​ണം
Wednesday, July 21, 2021 11:57 PM IST
കൊ​​​ച്ചി: ഐ​​​ഡി​​​എ​​​ഫ്സി മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ട് പു​​​തി​​​യ ഡിജി​​​റ്റ​​​ല്‍ പ്ര​​​ചാ​​​ര​​​ണം ആരംഭിച്ചു. സ​​​മ്പ​​​ത്ത് സൃ​​​ഷ്ടി​​​ക്കു​​​ന്ന പ്ര​​​ക്രി​​​യ​​​യി​​​ല്‍ അ​​​ച്ച​​​ട​​​ക്ക​​​ത്തോ​​​ടെ മു​​​ന്നോ​​​ട്ടു​​​പോ​​​യ ഇ​​​ന്ത്യ​​​ന്‍ നി​​​ക്ഷേ​​​പ​​​ക​​​രെ ഈ ​​​പ​​​ര​​​സ്യം പ്ര​​​ത്യേ​​​കം അ​​​ഭി​​​വാ​​​ദ്യം ചെ​​​യ്യു​​​ന്നു. ഐ​​​ഡി​​​എ​​​ഫ്സി മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ടി​​​ന്‍റെ പു​​​തി​​​യ വീ​​​ഡി​​​യോ #DateyRaho യുടൂ​​​ബി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. വ​​​ള​​​ര്‍​ന്നു വ​​​രു​​​ന്ന ഫു​​​ട്ബോ​​​ള​​​ര്‍, ഉ​​​പ​​​ദേ​​​ഷ്ടാ​​​വ്, ടീ​​​ച്ച​​​ര്‍, ഡോ​​​ക്ട​​​ര്‍, നി​​​ക്ഷേ​​​പ​​​ക​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ ലോ​​​ക്ഡൗ​​​ണി​​​ലെ പോ​​​രാ​​​ട്ട​​​ങ്ങ​​​ളാ​​​ണ് പ്ര​​​മേ​​​യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.