സം​യു​ക്ത സം​രം​ഭ​ത്തി​നു തു​ട​ക്ക​മി​ട്ട് സ​ണ്‍​ഹാ​ര്‍​ട്ട്, അ​ജ​ന്ത ഒ​റേ​വാ ഗ്രൂ​പ്പുകൾ
Wednesday, July 21, 2021 11:57 PM IST
കൊ​​​ച്ചി: തു​​​ട​​​ര്‍​ച്ച​​​യാ​​​യി അ​​​ഞ്ചു വ​​​ര്‍​ഷം രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ സെ​​​റാ​​​മി​​​ക് ടൈ​​​ല്‍ ക​​​യ​​​റ്റു​​​മ​​​തി സ്ഥാ​​​പ​​​ന​​​മെ​​​ന്ന മി​​​ക​​​വ് നി​​​ല​​​നി​​​ര്‍​ത്തു​​​ന്ന സ​​​ണ്‍​ഹാ​​​ര്‍​ട്ട് ഗ്രൂ​​​പ്പും അ​​​ജ​​​ന്ത ഒ​​​റേ​​​വാ ഗ്രൂ​​​പ്പും രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​ട്രി​​​ഫൈ​​​ഡ് ടൈ​​​ല്‍ നി​​​ര്‍​മാ​​​ണ പ്ലാ​​​ന്‍റ് സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സം​​​യു​​​ക്ത​ സം​​​രം​​​ഭ​​​ത്തി​​​നു തു​​​ട​​​ക്ക​​​മി​​​ട്ടു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ക​​​രാ​​​റി​​​ല്‍ സ​​​ണ്‍​ഹാ​​​ര്‍​ട്ട് ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ ഭു​​​ദ​​​ര്‍​ഭാ​​​യ് വ​​​ര്‍​മോ​​​റ​​​യും അ​​​ജ​​​ന്ത ഒ​​​റേ​​​വ ഗ്രൂ​​​പ്പ് ത​​​ല​​​വ​​​ന്‍ ജ​​​യ്‌​​​സു​​​ഖ്ഭാ​​​യ് ഭ​​​ലോ​​​ഡി​​​യ​​​യും ഒ​​​പ്പു​​​വ​​​ച്ചു.


ഗു​​​ജ​​​റാ​​​ത്തി​​​ലെ സ​​​മ​​​ഖി​​​യാ​​​ലി​​​യി​​​ല്‍ 270 കോ​​​ടി രൂ​​​പ മു​​​ത​​​ല്‍​മു​​​ട​​​ക്കി​​​ലാ​​​ണു സ​​​ണ്‍​ഷൈ​​​ന്‍ വി​​​ട്രി​​​യേ​​​സ് ടൈ​​​ല്‍​സ് എ​​​ന്ന പു​​​തി​​​യ ക​​​മ്പ​​​നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.