മി​ക​വുതെ​ളി​യി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ക്ഷ​ത്ര പ​ദ​വി ന​ൽ​കു​ം: വ്യ​​​വ​​​സാ​​​യ മ​ന്ത്രി
മി​ക​വുതെ​ളി​യി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്  ന​ക്ഷ​ത്ര പ​ദ​വി ന​ൽ​കു​ം: വ്യ​​​വ​​​സാ​​​യ മ​ന്ത്രി
Wednesday, July 21, 2021 11:57 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രി​​​സ്ഥി​​​തി, തൊ​​​ഴി​​​ലാ​​​ളി സൗ​​​ഹൃ​​​ദ​​​വും ജ​​​ന​​​ങ്ങ​​​ളെ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തു​​​മാ​​​യ ഉ​​​ത്ത​​​ര​​​വാ​​​ദ വ്യ​​​വ​​​സാ​​​യം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ മി​​​ക​​​വ് തെ​​​ളി​​​യി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ന​​​ക്ഷ​​​ത്ര പ​​​ദ​​​വി അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കു​​​മെ​​​ന്ന് വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്. ഇ​​​തി​​​നു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ മാ​​​ർ​​​ഗ​​​രേ​​​ഖ കെഎ​​​സ്ഐഡിസി ​​​ത​​​യാ​​​റാ​​​ക്കും. കെഎ​​​സ്ഐഡിസി ​​​അ​​​റു​​​പ​​​താം വാ​​​ർ​​​ഷി​​​ക ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച വെ​​​ർ​​​ച്വ​​​ൽ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


ഭാ​​​വി വ്യ​​​വ​​​സാ​​​യ വ​​​ള​​​ർ​​​ച്ച​​​യ്ക്ക് ഊ​​​ന്ന​​​ൽ ന​​​ൽ​​​കേ​​​ണ്ട മേ​​​ഖ​​​ല​​​ക​​​ൾ നി​​​ർ​​​ണ​​​യി​​​ക്കും. ഇ​​​തുപ്ര​​​കാ​​​രം പു​​​തി​​​യ സം​​​രം​​​ഭ​​​ക​​​രേ​​​യും നി​​​ക്ഷേ​​​പ​​​ക​​​രെ​​​യും കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ പ​​​രി​​​പാ​​​ടി ത​​​യാ​​​റാ​​​ക്കും.

പു​​​തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി ഉ​​​ത്ത​​​ര​​​വാ​​​ദ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളെ കേ​​​ര​​​ള​​​ത്തി​​​ൽ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​മെ​​​ന്നും രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു.കെഎ​​​സ്ഐഡിസിയു​​​ടെ 60 വ​​​ർ​​​ഷ​​​ത്തെ നേ​​​ട്ട​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് എം​​​ഡി രാ​​​ജ​​​മാ​​​ണി​​​ക്യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.