വാ​ക്സി​നെ​ടു​ത്ത​വ​ര്‍​ക്ക് കു​റ​ഞ്ഞ പ​ലി​ശ​യി​ല്‍ ഗോ​ള്‍​ഡ് ലോ​ൺ
Monday, July 26, 2021 11:38 PM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് വാ​​​ക്സി​​​ന്‍ എ​​​ടു​​​ത്ത​​​വ​​​ര്‍​ക്കു സ്വ​​​ര്‍​ണ​​​പ്പ​​​ണ​​​യ വാ​​​യ്പ​​​യി​​​ല്‍ പ​​​ലി​​​ശ​​​യി​​​ള​​​വ് പ്ര​​​ഖ്യാ​​​പി​​​ച്ച് ബാ​​​ങ്കിം​​​ഗ് ഇ​​​ത​​​ര ധ​​​ന​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​മാ​​​യ ഇ​​​ന്‍​ഡ​​​ല്‍ മ​​​ണി. ഇ​​​തി​​​നാ​​​യി ഇ​​​ന്‍​ഡ​​​ല്‍ ഐ​​​എ​​​ഫ്‌​​​സി (ഇ​​​ന്ത്യ ഫൈ​​​റ്റ്‌​​​സ് എ​​​ഗെ​​​യ്ന്‍​സ്റ്റ് കോ​​​വി​​​ഡ്) എ​​​ന്ന പു​​​തി​​​യ സ്‌​​​കീം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 11.5 ശ​​​താ​​​നം പ​​​ലി​​​ശ നി​​​ര​​​ക്കി​​​ല്‍ ഈ ​​​സ്‌​​​കീ​​​മി​​​ല്‍ സ്വ​​​ര്‍​ണ​​​പ്പ​​​ണ​​​യ വാ​​​യ്പ ല​​​ഭ്യ​​​മാ​​​ക്കും. ഒ​​​റ്റ ഡോ​​​സ് വാ​​​ക്‌​​​സി​​​നെ​​​ങ്കി​​​ലും എ​​​ടു​​​ത്ത​​​വ​​​ര്‍​ക്കാ​​​ണ് കു​​​റ​​​ഞ്ഞ പ​​​ലി​​​ശ​​​ക്ക് വാ​​​യ്പ ല​​​ഭി​​​ക്കു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.