നി​പ്പോ​ണ്‍ ഇ​ന്ത്യ ഫ്‌​ളെ​ക്‌​സി ക്യാ​പ് ഫ​ണ്ട്
നി​പ്പോ​ണ്‍ ഇ​ന്ത്യ  ഫ്‌​ളെ​ക്‌​സി  ക്യാ​പ് ഫ​ണ്ട്
Wednesday, July 28, 2021 12:38 AM IST
കൊ​​​ച്ചി: നി​​​പ്പോ​​​ണ്‍ ലൈ​​​ഫ് ഇ​​​ന്ത്യ അ​​​സ​​​റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റ് (എ​​​ന്‍​എ​​​എം ഇ​​​ന്ത്യ) നി​​​പ്പോ​​​ണ്‍ ഇ​​​ന്ത്യ ഫ്‌​​​ളെ​​​ക്‌​​​സി ക്യാ​​​പ് ഫ​​​ണ്ട് ആ​​​രം​​​ഭി​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലു​​​തും പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ന്ന​​​വു​​​മാ​​​യ ഇ​​​ക്വി​​​റ്റി റി​​​സ​​​ര്‍​ച്ച് ടീ​​​മു​​​ക​​​ളി​​​ലൊ​​​ന്നാ​​​ണു നി​​​പ്പോ​​​ണ്‍ ഇ​​​ന്ത്യ മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ട്. പു​​​തി​​​യ ഫ​​​ണ്ട് ഓ​​​ഫ​​​ര്‍ ഓ​​​ഗ​​​സ്റ്റ് ഒ​​​മ്പ​​​തി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. നി​​​ഫ്റ്റി 500 ടി​​​ആ​​​ര്‍​ഐ ഫ​​​ണ്ട് ബെ​​​ഞ്ച്മാ​​​ര്‍​ക്ക് ചെ​​​യ്യും. ആ​​​വ​​​ശ്യ​​​മാ​​​യ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ നി​​​ക്ഷേ​​​പം 500 രൂ​​​പ​​​യും അ​​​തി​​​നു​​​ശേ​​​ഷം ഒ​​​രു രൂ​​​പ​​​യു​​​ടെ ഗു​​​ണി​​​ത​​​വു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.