സ്വ​ര്‍​ണ​വി​ല​ കുറഞ്ഞു
സ്വ​ര്‍​ണ​വി​ല​ കുറഞ്ഞു
Saturday, July 31, 2021 10:10 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​ന്ന​​ലെ സ്വ​​​ര്‍​ണ​​​വി​​​ല കു​​റ​​ഞ്ഞു. ഗ്രാ​​​മി​​​ന് 25 രൂ​​​പ​​​യും പ​​​വ​​​ന് 200 രൂ​​​പ​​​യും കു​​റ​​ഞ്ഞ് ഗ്രാ​​​മി​​​ന് 4,500 രൂ​​​പ​​​യും പ​​​വ​​​ന് 36,000 രൂ​​​പ​​​യു​​​മാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.