സേ​വ​ന​ത്തി​ൽ പ​രി​പൂ​ർ​ണ കൃ​ത്യ​ത​യു​മാ​യി ഇ​ന്നോ​വി​റ്റി സൊ​ലൂ​ഷ​ൻ​സ്
സേ​വ​ന​ത്തി​ൽ പ​രി​പൂ​ർ​ണ കൃ​ത്യ​ത​യു​മാ​യി ഇ​ന്നോ​വി​റ്റി സൊ​ലൂ​ഷ​ൻ​സ്
Friday, August 13, 2021 3:12 PM IST
മും​ബൈ: രാ​ജ്യ​ത്തെ പ്ര​മു​ഖ പേ​യ്മെ​ന്‍റ് സൊ​ലൂ​ഷ​ൻ സേ​വ​ന​ദാ​താ​ക്ക​ളാ​യ ഇ​ന്നോ​വി​റ്റി പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ മാ​ൻ​ഥ​ൻ പ്രോ​സ​സ് വ്യാ​പാ​രി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഏ​റെ ഗു​ണ​ക​രം. റി​ക്കാ​ർ​ഡ് സ​മ​യം​കൊ​ണ്ട് മി​ക​ച്ച ഫ​ല​മു​ണ്ടാ​ക്കാ​ൻ ഇ​തു സ​ഹാ​യ​ക​ര​മാ​യെ​ന്നു ക​ന്പ​നി അ​റി​യി​ച്ചു.

പ​ങ്കാ​ളി​യാ​യ ഇ​ന്ദ്ര​പ്ര​സ്ഥ അ​പ്പോ​ളോ​യ്ക്കും 100 ശ​ത​മാ​നം ടെ​ർ​മി​ന​ൽ അ​പ്ടൈം കൈ​വ​രി​ക്കാ​നാ​യി. ഇ​ന്ദ്ര​പ്ര​സ്ഥ അ​പ്പോ​ളോ​യി​ലെ ഇ​ന്നോ​വി​റ്റി ടെ​ർ​മി​ന​ലു​ക​ളു​ടെ ശേ​ഷി​യും കൃ​ത്യ​ത​യും വ​ർ​ധി​പ്പി​ക്കാ​ൻ ഇ​തി​ലൂ​ടെ ക​ഴി​ഞ്ഞു.


ക​സ്റ്റ​മ​ർ​മാ​രു​ടെ യ​ഥാ​ർ​ഥ ആ​വ​ശ്യ​ങ്ങ​ൾ മി​ക​വോ​ടെ പൂ​ർ​ത്തി​യാ​ക്കു​ന്ന ഇ​ന്നോ​വി​റ്റി​ക്കു കൂ​ടു​ത​ൽ സൂ​ക്ഷ്മ​ത ന​ൽ​കു​ക​യാ​ണ് മാ​ൻ​ഥ​ൻ എ​ന്നു ചീ​ഫ് ബി​സി​ന​സ് ഓ​ഫീ​സ​ർ ഹേ​മ​ന്ത് ത​വാ​ഡേ പ​റ​ഞ്ഞു. ട്രാ​ൻ​സാ​ക്‌ഷനു​ക​ളി​ൽ ഇ​നി​മു​ത​ൽ യാ​തൊ​രു​വി​ധ ത​ട​സ​ങ്ങ​ളും നേ​രി​ടി​ല്ല. റീ​ട്ടെ​യി​ൽ ഇ​ൻ​ഡ​സ്ട്രി രം​ഗ​ത്തെ ബെ​സ്റ്റ്-​ഇ​ൻ-​ക്ലാ​സ് സേ​വ​ന​മാ​കും ത​ങ്ങ​ളു​ടേ​തെ​ന്നു ക​ന്പ​നി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.