കാ​സ്‌​പെ​ര്‍​സ്‌​കി​യും എ​യ​ര്‍​ടെ​ലും കൈകോർക്കുന്നു
കാ​സ്‌​പെ​ര്‍​സ്‌​കി​യും എ​യ​ര്‍​ടെ​ലും കൈകോർക്കുന്നു
Tuesday, September 7, 2021 12:30 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി ആ​​​ഗോ​​​ള സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷാ ക​​​മ്പ​​​നി​​​യാ​​​യ കാ​​​സ്പെ​​​ര്‍​സ്‌​​​കി ഭാ​​​ര​​​തി എ​​​യ​​​ര്‍​ടെ​​​ലു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു. ഇ​​തു​​വ​​ഴി എ​​​യ​​​ര്‍​ടെ​​​ല്‍ വ​​​രി​​​ക്കാ​​​ര്‍​ക്ക് ഇ​​​നി എ​​​യ​​​ര്‍​ടെ​​​ല്‍ താ​​​ങ്ക്‌​​​സ് ആ​​​പ്പി​​​ലൂ​​​ടെ ഏ​​​താ​​​നും ക്ലി​​​ക്കു​​​ക​​​ളി​​​ല്‍ കാ​​​സ്‌​​​പെ​​​ര്‍​സ്‌​​​കി​​​യു​​​ടെ സ​​​മ്പൂ​​​ര്‍​ണ സെ​​​ക്യൂ​​​രി​​​റ്റി സം​​​വി​​​ധാ​​​നം നേ​​​രി​​​ട്ടു വാ​​​ങ്ങാം.


കാ​​​സ്പെ​​​ര്‍​സ്‌​​​കി​​​യു​​​ടെ മാ​​​ത്ര​​​മാ​​​യ ആ​​​ധു​​​നി​​​ക പ​​​രി​​​ഹാ​​​ര ഡീ​​​ലു​​​ക​​​ളും ല​​ഭ്യ​​മാ​​കും. വ​​​രി​​​ക്കാ​​​ര്‍ എ​​​യ​​​ര്‍​ടെ​​​ല്‍ താ​​​ങ്ക്സ് ആ​​​പ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത് ഷോ​​​പ്പ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ലൈ​​​ഫ്സ്‌​​​റ്റൈ​​​ല്‍ ഓ​​​ഫ​​​റു​​​ക​​​ളി​​​ല്‍ ചെ​​​ന്ന് കാ​​​സ്‌​​​പെ​​​ര്‍​സ്‌​​​കി ബാ​​​ന​​​റി​​​ല്‍ ക്ലി​​​ക്ക് ചെ​​​യ്താ​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചുതു​​​ട​​​ങ്ങാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.