വെ​ര്‍​ച്വ​ല്‍ ഷോ​റൂം തു​റ​ന്ന് ഹോ​ണ്ട ടൂ​വീ​ലേ​ഴ്സ്
വെ​ര്‍​ച്വ​ല്‍ ഷോ​റൂം തു​റ​ന്ന് ഹോ​ണ്ട ടൂ​വീ​ലേ​ഴ്സ്
Tuesday, September 7, 2021 12:30 AM IST
കൊ​​​ച്ചി: ഹോ​​​ണ്ട ടൂ​​​വീ​​​ലേ​​​ഴ്‌​​​സ് ഡി​​​ജി​​​റ്റ​​​ല്‍ സ​​​മ്പ​​​ര്‍​ക്ക സം​​​വി​​​ധാ​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഹോ​​​ണ്ട ബി​​​ഗ്വിം​​ഗ് വെ​​​ര്‍​ച്വ​​​ല്‍ ഷോ​​​റൂം ആ​​​രം​​​ഭി​​​ച്ചു.

ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് വീ​​​ട്ടി​​​ലി​​​രു​​​ന്ന് ഹോ​​​ണ്ട മോ​​​ട്ടോ​​​ര്‍ സൈ​​​ക്കി​​​ള്‍ ശ്രേ​​​ണി, റൈ​​​ഡിം​​​ഗ് ഗി​​​യ​​​ര്‍, ആ​​​ക്‌​​​സ​​​സ​​​റി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ ചെ​​​റി​​​യ കാ​​​ര്യ​​​ങ്ങ​​​ള്‍പോ​​​ലും സൂ​​​ക്ഷ്മ​​​വും വി​​​ശ​​​ദ​​​വു​​​മാ​​​യി മ​​​ന​​​സി​​​ലാ​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് വെ​​​ര്‍​ച്വ​​​ല്‍ റി​​​യാ​​​ലി‍​റ്റി സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഈ ​​​പ്ലാ​​​റ്റ്ഫോ​​മി​​ലൂ​​ടെ ക​​​മ്പ​​​നി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്. www.hondabigwingindia.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ വെ​​​ര്‍​ച്വ​​​ല്‍ ഷോ​​​റൂം ആ​​​സ്വ​​​ദി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.