മാ​രു​തി മോ​ഡ​ലു​ക​ളു​ടെ വി​ല കൂ​ടി
മാ​രു​തി മോ​ഡ​ലു​ക​ളു​ടെ വി​ല കൂ​ടി
Tuesday, September 7, 2021 12:30 AM IST
മും​ബൈ: മാ​രു​തി സു​സു​ക്കി ഇ​ന്ത്യ ലി​മി​റ്റ​ഡ് നി​ർ​മി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​ത്ത മോ​ഡ​ലു​ക​ൾ​ക്ക് വി​ല വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ലാ​യി. ആ​ൾ​ട്ടോ മു​ത​ൽ വി​റ്റാ​ര ബ്രെ​സ വ​രെ​യു​ള്ള മോ​ഡ​ലു​ക​ൾ​ക്കാ​ണ് 1.9 ശ​ത​മാ​നം വി​ല വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണ​ച്ചെ​ല​വ് ഉ​യ​ർ​ന്ന​തു​മൂ​ല​മു​ള്ള ക​ന്പ​നി​യു​ടെ ന​ഷ്ടം നി​ക​ത്താ​ൻ വി​ല​വ​ർ​ധി​പ്പി​ക്കു​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ന്പ​നി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.