വ്യാ​പാ​ര സ​ഹാ​യി ഗോ​ള്‍​ഡ് ലോ​ണു​മാ​യി കെ​എ​ല്‍​എം ആ​ക്‌​സി​വ ഫി​ന്‍​വെ​സ്റ്റ്
വ്യാ​പാ​ര സ​ഹാ​യി ഗോ​ള്‍​ഡ് ലോ​ണു​മാ​യി കെ​എ​ല്‍​എം ആ​ക്‌​സി​വ ഫി​ന്‍​വെ​സ്റ്റ്
Tuesday, September 7, 2021 10:24 PM IST
കൊ​​​ച്ചി: ധ​​​ന​​​കാ​​​ര്യ സേ​​​വ​​​ന സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​എ​​​ല്‍​എം ആ​​​ക്‌​​​സി​​​വ ഫി​​​ന്‍​വെ​​​സ്റ്റ് വ്യാ​​​പാ​​​രി​​​ക​​​ള്‍​ക്കു പ​​​ണ​​​ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി കെ​​​എ​​​ല്‍​എം ‘വ്യാ​​​പാ​​​ര സ​​​ഹാ​​​യി ഗോ​​​ള്‍​ഡ് ലോ​​​ണ്‍’ഏ​​​ര്‍​പ്പെ​​​ടു​​​ത്തി.

കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ചെ​​​റു​​​കി​​​ട വി​​​പ​​​ണ​​​ന മേ​​​ഖ​​​ല​​​യി​​​ല്‍ പ​​​ണ​​​ല​​​ഭ്യ​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ന്‍ ഈ ​​​പ​​​ദ്ധ​​​തി​​​ക്കു ക​​​ഴി​​​യു​​​ന്നു​​​ണ്ടെ​​​ന്നു ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​ജെ. അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ പ​​​റ​​​ഞ്ഞു.


പ​​​ര​​​മാ​​​വ​​​ധി തു​​​ക ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ പ​​​ലി​​​ശ​​നി​​​ര​​​ക്കി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. ക​​​ട​​​യു​​​ട​​​മ​​​ക​​​ള്‍​ക്കു ദി​​​വ​​​സ​​​ത​​​വ​​​ണ സൗ​​​ക​​​ര്യ​​​വും ഈ ​​​സ്‌​​​കീ​​​മി​​​ലൂ​​​ടെ ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.