പു​തി​യ ഉ​ല്‍​പ​ന്ന​ങ്ങ​ളു​മാ​യി ഉ​ഷ
പു​തി​യ ഉ​ല്‍​പ​ന്ന​ങ്ങ​ളു​മാ​യി ഉ​ഷ
Sunday, September 12, 2021 11:26 PM IST
ന്യൂ​​​ഡ​​​ല്‍​ഹി: പു​​​തി​​​യ ഉ​​​ല്‍​പ​​​ന്ന​​​ങ്ങ​​​ള്‍ ഉ​​​ഷ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. കാ​​​ലി​​​പ്‌​​​സൊ ഓ​​​വ​​​ന്‍ കു​​​റ​​​ഞ്ഞ എ​​​ണ്ണ​​​ച് ചെ​​​ല​​​വി​​​ല്‍ ചെ​​​റു​​​ക​​​ടി​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കും.

കാ​​​ലി​​​പ്‌​​​സൊ ഓ​​​വ​​​ന് 15,990 രൂ​​​പ​​​യും ച​​​തു​​​രാ​​​കൃ​​​തി​​​യി​​​ലു​​​ള്ള ക്വാ​​​ഡ്രി​​​ഫ്‌​​​ളോ ജാ​​​ര്‍ ട്രൈ ​​​എ​​​ന​​​ര്‍​ജി മി​​​ക്‌​​​സ​​​ര്‍ ഗ്രൈ​​​ന്‍​ഡ​​​റി​​​ന് 7390 രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല.1.8 ലി​​​റ്റ​​​ര്‍ 700 വാ​​​ട്ട് റൈ​​​സ് കു​​​ക്ക​​​ര്‍ ആ​​​ര്‍​സി 3718 എ​​​സി​​​ന് ര​​​ണ്ട് വ​​​ര്‍​ഷ​​​ത്തെ വാ​​​റ​​​ണ്ടി​​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.