ഒ​ല ഇ​ല​ക്‌ട്രിക് സ്കൂ​ട്ട​റു​ക​ൾക്ക് വ​​ൻ ഡി​മാ​ൻ​ഡ്
ഒ​ല ഇ​ല​ക്‌ട്രിക് സ്കൂ​ട്ട​റു​ക​ൾക്ക് വ​​ൻ ഡി​മാ​ൻ​ഡ്
Friday, September 17, 2021 1:05 AM IST
മും​​​​ബൈ: ഒ​​​​ല ഇ​​​​ല​​​​ക്‌​​​ട്രി​​​​ക് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ എ​​​​സ് 1, എ​​​​സ് 1 പ്രോ ​​​​ഇ​​​​ല​​​​ക്‌​​​ട്രി​​​​ക് സ്കൂ​​​​ട്ട​​​​റു​​​​ക​​​​ൾ​​​​ക്ക് വി​​​​പ​​​​ണി​​​​യി​​​​ൽ വ​​​​ലി​​​​യ സ്വീ​​​​കാ​​​​ര്യ​​​​ത ല​​​ഭി​​​ക്കു​​​ന്ന​​​താ​​​യി ക​​​ന്പ​​​നി. 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ൽ 600 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ്കൂ​​​​ട്ട​​​​റു​​​​ക​​​​ൾ വി​​​​റ്റു​​​​പോ​​​​യെ​​​​ന്നും ഒ​​​​രു സെ​​​​ക്ക​​ൻ​​ഡി​​​​ൽ നാ​​​​ലു സ്കൂ​​​​ട്ട​​​​റു​​​​ക​​​​ൾ എ​​​​ന്ന നി​​​​ല​​​​യ്ക്കാ​​​​ണു വി​​​​ല്പ​​ന ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.