കൊ​​​ച്ചി: ആ​​​യു​​​ര്‍​വേ​​​ദ മ​​​രു​​​ന്ന് നി​​​ര്‍​മാ​​​ണ​​​ത്തി​​​ല്‍ മു​​​ന്‍​നി​​​ര ബ്രാ​​​ന്‍​ഡാ​​​യ പ​​​ങ്ക​​​ജ​​​ക​​​സ്തൂ​​​രി ഹെ​​​ര്‍​ബ​​​ല്‍​സ് ഓ​​​ര്‍​ത്തോ​​​ഹെ​​​ര്‍​ബ് ക്രീം ​​​വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി.

തെ​​​ര്‍​മാ​​​ജെ​​​ല്‍ രൂ​​​പ​​​ത്തി​​​ലു​​​ള്ള ആ​​​ദ്യ​​​ത്തെ ആ​​​യു​​​ര്‍​വേ​​​ദ പെ​​​യി​​​ന്‍ റി​​​ലീ​​​ഫ് ക്രീ​​​മാ​​​ണ് ഓ​​​ര്‍​ത്തോ​​​ഹെ​​​ര്‍​ബ് ക്രീം. ​​​തീ​​​വ്ര​​​വും വി​​​ട്ടു​​​മാ​​​റാ​​​ത്ത​​​തു​​​മാ​​​യ വേ​​​ദ​​​ന​​​യ്ക്കും വീ​​​ക്ക​​​ത്തി​​​നും ഉ​​​പ​​​യോ​​​ഗ​​​പ്ര​​​ദ​​​മാ​​​യ ആ​​​ന്‍റി ഇ​​​ന്‍​ഫ്‌​​​ള​​​മേ​​​റ്റ​​​റി മ​​​രു​​​ന്നാ​​​ണ് ഓ​​​ര്‍​ത്തോ​​​ഹെ​​​ര്‍​ബ് ക്രീം.