ഫ്ളി​പ്കാ​ർ​ട്ട് ബി​ഗ് ബി​ല്യ​ണ്‍ ഡേ​യ്സ് ഒ​ക്ടോ​ബ​റി​ൽ
Tuesday, September 21, 2021 11:35 PM IST
കോ​​ട്ട​​യം: ഫ്ളി​​പ്കാ​​ർ​​ട്ട് ദി ​​ബി​​ഗ് ബി​​ല്യ​​ണ്‍ ഡേ​​യ്സി​​ന്‍റെ എ​​ട്ടാം പ​​തി​​പ്പ് ഒ​​ക്ടോ​​ബ​​ർ ഏ​​ഴു മു​​ത​​ൽ 12 വ​​രെ.ഒ​​രു ല​​ക്ഷ​​ത്തി​​ല​​ധി​​കം കി​​രാ​​ന​​ക​​ൾ, 3,75,000 വി​​ൽ​​പ്പ​​ന​​ക്കാ​​ർ തു​​ട​​ങ്ങി സ​​വി​​ശേ​​ഷ​​ത​​ക​​ൾ ഇക്കുറിയുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.