ടാറ്റാഗ്രൂപ്പ് 110 കോടി നിക്ഷേപിക്കുന്നു
Friday, September 24, 2021 10:57 PM IST
കൊ​​ച്ചി: അ​​ര്‍ബു​​ദ ചി​​കി​​ത്സാ​​രം​​ഗ​​ത്തെ സ​​മ​​ഗ്ര പ്ലാ​​റ്റ്ഫോ​​മാ​​യ കാ​​ര്‍ക്കി​​നോ​​സി​​ല്‍ ടാ​​റ്റ ഗ്രൂ​​പ്പ് 110 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പം ന​​ട​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.