എ​ല്‍​ഐ​സി ഓ​ഫീ​സ് സ​ന്ദ​ര്‍​ശി​ക്കാ​തെ ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​മ​ര്‍​പ്പി​ക്കാം
Thursday, October 7, 2021 11:45 PM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​ര്‍​ക്ക് എ​​​ല്‍​ഐ​​​സി ഓ​​​ഫീ​​​സ് സ​​​ന്ദ​​​ര്‍​ശി​​​ക്കാ​​​തെ ത​​​ന്നെ ലൈ​​​ഫ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ന്‍ അ​​​വ​​​സ​​​രം.

പെ​​​ന്‍​ഷ​​​ന്‍ പ്ലാ​​​നു​​​ക​​​ളി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​ര്‍ ആ​​​ധാ​​​ര്‍ കാ​​​ര്‍​ഡ്, എ​​​ല്‍​ഐ​​​സി പെ​​​ന്‍​ഷ​​​ന്‍ ന​​​ല്‍​കു​​​ന്ന ഓ​​​ഫീ​​​സി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍, പെ​​​ന്‍​ഷ​​​ന്‍ പോ​​​ളി​​​സി​​​ക​​​ളു​​​ടെ ന​​​മ്പ​​​ര്‍, മൊ​​​ബൈ​​​ല്‍ ന​​​മ്പ​​​ര്‍, ഇ​-​​മെ​​​യി​​​ല്‍ വി​​​ലാ​​​സം, പാ​​​ന്‍ കാ​​​ർ​​ഡ് എ​​​ന്നി​​​വ ന​​​ല്‍​കി അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ മു​​​ഖേ​​​ന ഫോ​​​ട്ടോ സ​​​ഹി​​​ത​​​മു​​​ള്ള ലൈ​​​ഫ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് (​ജീ​​​വ​​​ന്‍ പ്ര​​​മാ​​​ണ്‍) സ​​​മ​​​ര്‍​പ്പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.


ഒ​​​പ്പം എ​​​ല്‍​ഐ​​​സി​​​യു​​​ടെ ജീ​​​വ​​​ന്‍ സാ​​​ക്ഷ്യ എ​​​ന്ന മൊ​​​ബൈ​​​ല്‍ ആ​​​പ്പ് വ​​​ഴി​​​യും ലൈ​​​ഫ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് സ​​​മ​​​ര്‍​പ്പി​​​ക്കാം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​ൺ: 0484-2363680, 2364680.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.