ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന് ഗ​വ​ണ്‍​മെ​ന്‍റ് ഏ​ജ​ന്‍​സി ബി​സി​ന​സി​ന് അ​നു​മ​തി
ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന്  ഗ​വ​ണ്‍​മെ​ന്‍റ്  ഏ​ജ​ന്‍​സി ബി​സി​ന​സി​ന് അ​നു​മ​തി
Saturday, October 9, 2021 10:35 PM IST
കോ​​​ഴി​​​ക്കോ​​​ട്: ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഏ​​​ജ​​​ന്‍​സി ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ത്താ​​​ന്‍ ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കി​​​ന് റി​​​സ​​​ര്‍​വ് ബാ​​​ങ്കി​​​ന്‍റെ അ​​​നു​​​മ​​​തി. ഇ​​​തി​​​നു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ല്‍ റി​​​സ​​​ര്‍​വ് ബാ​​​ങ്കും ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കും ഒ​​​പ്പു​​​വ​​​ച്ചു.

കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി നി​​​കു​​​തി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ക, പെ​​​ന്‍​ഷ​​​ന്‍ വി​​​ത​​​ര​​​ണം, സ​​​ര്‍​ക്കാ​​​ര്‍ ചെ​​​റു​​​കി​​​ട നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​ക​​​ളി​​​ല്‍ ഗു​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കു സേ​​​വ​​​നം ന​​​ല്‍​കു​​​ക, സ്റ്റാ​​​മ്പ് ഡ്യൂ​​​ട്ടി സ്വീ​​​ക​​​രി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് ഇ​​​തു​​​വ​​​ഴി ല​​​ഭ്യ​​​മാ​​​ക്കു​​​ക.


15 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യു​​​ള്ള 245 ശാ​​​ഖ​​​ക​​​ളി​​​ലൂ​​​ടെ​​​യും ഡി​​​ജി​​​റ്റ​​​ല്‍ ബാ​​​ങ്കിം​​​ഗി​​​ലൂ​​​ടെ​​​യും ഉ​​​പ​​​ഭോ​​​ക്തൃ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ നി​​​റ​​​വേ​​​റ്റാ​​​ന്‍ ഈ ​​​അം​​​ഗീ​​​കാ​​​രം സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​മെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ജെ.​​​കെ.​​​ശി​​​വ​​​ന്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.