ടാ​റ്റാ ഇ​ല​ക്​ട്രി​ക്കിൽ 7500 കോ​ടി​ രൂപയു​ടെ നി​ക്ഷേ​പം
ടാ​റ്റാ ഇ​ല​ക്​ട്രി​ക്കിൽ 7500 കോ​ടി​  രൂപയു​ടെ നി​ക്ഷേ​പം
Wednesday, October 13, 2021 1:44 AM IST
മും​​​​ബൈ: ടാ​​​​റ്റാ മോ​​​​ട്ടോ​​​​ഴ്സി​​​​ന്‍റെ പു​​​തി​​​യ വൈ​​​​ദ്യു​​​​തി വാ​​​​ഹ​​​​ന​​നി​​​​ർ​​​​മാ​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ(ഇവി) അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​ന്പ​​​​നി​​​​യാ​​​​യ ടി​​​​പി​​​​ജി റൈ​​​​സ് 7500 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തും.

വൈ​​​​ദ്യു​​​​ത വാ​​​​ഹ​​​​ന നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നു മാ​​​​ത്ര​​​​മാ​​​​യു​​​​ള്ള പ്ര​​​​ത്യേ​​​​ക വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു ക​​​​ന്പ​​​​നി​​​​യു​​​​ടെ ബോ​​​​ർ​​​​ഡ് അ​​​​ടു​​​​ത്തി​​​​ടെ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ടാ​​​​റ്റായുടെ ഇ​​​​വി വിഭാഗത്തിൽ ടി​​​​പി​​​​ജി​​​​ക്ക് 11 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നും 15 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നും ഇ​​ട​​​​യി​​​​ലു​​​​ള്ള ഓ​​​​ഹ​​​​രി പ​​​​ങ്കാ​​​​ളി​​​​ത്തം ല​​​​ഭി​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.