അ​റ്റാ​ദാ​യം 12 ശ​ത​മാ​ന​മു​യ​ർ​ന്ന് ഇ​ൻ​ഫോ​സി​സ്
അ​റ്റാ​ദാ​യം  12 ശ​ത​മാ​ന​മു​യ​ർ​ന്ന്  ഇ​ൻ​ഫോ​സി​സ്
Thursday, October 14, 2021 12:07 AM IST
മും​​​​ബൈ: സോ​​​​ഫ്റ്റ്‌​​​വേ​​​​ർ സ​​​​ർ​​​​വീ​​​​സ​​​​സ് ക​​​​ന്പ​​​​നി​​​​യാ​​​​യ ഇ​​​​ൻ​​​​ഫോ​​​​സി​​​​സി​​​​നു സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ച ര​​​​ണ്ടാം ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ അ​​​​റ്റാ​​​​ദാ​​​​യം മു​​​​ൻ​​​​വ​​​​ർ​​​​ഷം ഇ​​​​തേ ത്രൈ​​​​മാ​​​​സ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 11.9 ശ​​​​ത​​​​മാ​​​​ന​​​​മു​​​​യ​​​​ർ​​​​ന്ന് 5421 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. ക​​​​ന്പ​​​​നി​​​​യു​​​​ടെ മൊ​​​​ത്ത​​​​വ​​​​രു​​​​മാ​​​​നം 20.5 ശ​​​​ത​​​​മാ​​​​ന​​​​മു​​​​യ​​​​ർ​​​​ന്ന് 29,602 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.