സാന്പത്തിക രംഗം അതിവേഗ തിരിച്ചുവരവിൽ: മോദി
സാന്പത്തിക രംഗം അതിവേഗ തിരിച്ചുവരവിൽ: മോദി
Saturday, October 16, 2021 12:14 AM IST
മും​​​ബൈ: കോ​​​​വി​​​​ഡി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ മു​​​​ര​​​​ടി​​​​പ്പി​​​​ൽ​​​​നി​​​​ന്ന് രാ​​​​ജ്യം അ​​​​തി​​​​വേ​​​​ഗം ക​​​​ര​​​​ക​​​​യ​​​​റു​​​​ക​​​​യാ​​​​ണെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി.

“​ലോ​​​​ക രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ​​​​യെ​​​​പ്പ​​​​റ്റി ഏ​​​​റെ പ്ര​​​​തീ​​​​ക്ഷ​​​​യാ​​​​ണു​​​​ള്ള​​​​ത്, അ​​​​ന്താ​​​​രാ​​​​ഷ്ട്ര സം​​​​ഘ​​​​ട​​ന​​​​ക​​​​ളു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​രം രാ​​​​ജ്യം വൈ​​​​കാ​​​​തെ​​​​ത​​​​ന്നെ ലോ​​​​ക​​​​ത്ത് ഏ​​​​റ്റ​​​​വും വേ​​​​ഗം വ​​​​ള​​​​ർ​​​​ച്ച കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​മെ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡും സ്വ​​​​ന്ത​​​​മാ​​​​ക്കും’’ -അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.