ഫെ​ഡ​റ​ല്‍ ബാങ്കിൽ ഇ​ന്‍റേ​ണ്‍​ഷി​പ് പ്രോ​ഗ്രാം
ഫെ​ഡ​റ​ല്‍ ബാങ്കിൽ  ഇ​ന്‍റേ​ണ്‍​ഷി​പ് പ്രോ​ഗ്രാം
Tuesday, October 19, 2021 11:32 PM IST
കൊ​​​ച്ചി: ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ള്‍​ക്ക് ഉ​​​യ​​​ര്‍​ന്ന പ്ര​​​തി​​​ഫ​​​ല​​​ത്തോ​​​ടെ​​​യു​​​ള്ള ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പ് പ​​​ഠ​​​ന പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക്. ഫെ​​​ഡ​​​റ​​​ല്‍ ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ് പ്രോ​​​ഗ്രാം (എ​​​ഫ്‌​​​ഐ​​​പി) എ​​​ന്ന ഈ ​​​പ​​​ദ്ധ​​​തി ഇ​​​ന്ത്യ​​​യി​​​ലെ മു​​​ന്‍​നി​​​ര വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​മാ​​​യ മ​​​ണി​​​പ്പാ​​​ല്‍ ഗ്ലോ​​​ബ​​​ല്‍ എ​​​ജ്യു​​​ക്കേ​​​ഷ​​​ന്‍ സ​​​ര്‍​വീ​​​സ​​​സു​​​മാ​​​യി ചേ​​​ര്‍​ന്നാ​​​ണ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ര്‍​ക്ക് മ​​​ണി​​​പ്പാ​​​ലി​​​ന്‍റെ പി​​​ജി ഡി​​​പ്ലോ​​​മ കോ​​​ഴ്സ് ചെ​​​യ്യു​​​ന്ന​​​തോ​​​ടൊ​​​പ്പം ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​​ല്‍ ഇ​​ന്‍റേ​​​ണ്‍​ഷി​​​പ് ചെ​​​യ്യാ​​​നും അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും.


പ്ര​​​തി​​​വ​​​ര്‍​ഷം 5.70 ല​​​ക്ഷം രൂ​​​പ വ​​​രെ പ്ര​​​തി​​​ഫ​​​ല​​​വും ല​​​ഭി​​​ക്കും. വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് മ​​​ണി​​​പ്പാ​​​ല്‍ ഗ്ലോ​​​ബ​​​ല്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ സ​​​ര്‍​വീ​​​സ​​​സി​​​ന്‍റെ പി​​​ജി ഡി​​​പ്ലോ​​​മ ഇ​​​ന്‍ ബാ​​​ങ്കിം​​​ഗ് ബി​​​രു​​​ദ​​​വും ല​​​ഭി​​​ക്കും.

10, 12, ബി​​​രു​​​ദ​​​ത​​​ല​​​ങ്ങ​​​ളി​​​ല്‍ 60 ശ​​​ത​​​മാ​​​ന​​​മോ അ​​​തി​​​നു മു​​​ക​​​ളി​​​ലോ മാ​​​ര്‍​ക്കു​​​ള്ള​​​വ​​​ര്‍​ക്ക് ഈ ​​മാ​​സം 23 വ​​രെ അ​​​പേ​​​ക്ഷി​​​ക്കാം. ഓ​​​ണ്‍​ലൈ​​​ന്‍ അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ ന​​​വം​​​ബ​​​ര്‍ ഏ​​​ഴി​​​ന് ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.