ഓ​ഡി ക്യു 5 ​ബു​ക്കിം​ഗ് തു​ട​ങ്ങി
ഓ​ഡി ക്യു 5 ​ബു​ക്കിം​ഗ്  തു​ട​ങ്ങി
Tuesday, October 19, 2021 11:32 PM IST
കൊ​​​ച്ചി: ജ​​​ര്‍​മ​​​ന്‍ ആ​​​ഡം​​​ബ​​​ര കാ​​​ര്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ഓ​​​ഡി​​​യു​​​ടെ പു​​​തി​​​യ പ​​​തി​​​പ്പ് ഓ​​​ഡി ക്യു 5​​​ന്‍റെ ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു. ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ബു​​​ക്കിം​​​ഗ് തു​​​ക. പ്രൗ​​​ഢ​​​മാ​​​യ രൂ​​​പ​​​ക​​​ല്പ​​​ന​​​യോ​​​ടെ​​​യാ​​​ണ് ഓ​​​ഡി ക്യു 5 ​​​എ​​​ത്തു​​​ന്ന​​​ത്.

മി​​​ക​​​ച്ച ഡൈ​​​നാ​​​മി​​​ക്‌​​​സ് പി​​​ന്തു​​​ണ​​​യു​​​ള്ള അ​​​തി​​​ന്‍റെ ഡ്രൈ​​​വിം​​​ഗ് സ​​​വി​​​ശേ​​​ഷ​​​ത ക്വാ​​​ട്രോ ഓ​​​ള്‍​വീ​​​ല്‍ ഡ്രൈ​​​വാ​​​ണ്. 8.26 സെ.​​​മി.(​​​ആ​​​ര്‍ 19) 5 ഡ​​​ബി​​​ള്‍ സ്‌​​​പോ​​​ക്ക് അ​​​ലോ​​​യ് വീ​​​ലു​​​ക​​​ള്‍, പാ​​​ര്‍​ക്ക് അ​​​സി​​​സ്റ്റ്, സെ​​​ന്‍​സ​​​ര്‍ നി​​​യ​​​ന്ത്രി​​​ത കം​​​ഫ​​​ര്‍​ട്ട് കീ, ​​​ബ്ലാ​​​ക്ക് പി​​​യാ​​​നോ ലാ​​​ക്വ​​​റി​​​ലു​​​ള്ള ഓ​​​ഡി എ​​​ക്‌​​​സ്‌​​​ക്ലൂ​​​സി​​​വ് ഇ​​​ന്‍​ലേ​​​ക​​​ള്‍, വി​​​ര്‍​ച്വ​​​ല്‍ കോ​​​ക്പി​​​റ്റ് പ്ല​​​സ്, ബി ​​​ആ​​​ന്‍​ഡ് ഒ ​​​പ്രീ​​​മി​​​യം 3 ഡി ​​​സൗ​​​ണ്ട് സി​​​സ്റ്റം എ​​​ന്നി​​​വ​​​യാ​​​ണ് മ​​​റ്റ് ഫീ​​​ച്ച​​​റു​​​ക​​​ള്‍.


വെ​​​ര്‍​ട്ടി​​​ക്ക​​​ല്‍ സ്ട്ര​​​ട്ടു​​​ക​​​ളു​​​ള്ള സിം​​​ഗി​​​ള്‍ ഫ്‌​​​ളെ​​​യിം ഗ്രി​​​ല്‍, റീ​​​ഡി​​​സൈ​​​ന്‍ ചെ​​​യ്ത ബം​​​ബ​​​റു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യും ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.