എ​ല്‍​ഐ​സി ബാ​ല​ന്‍​സ്ഡ് അ​ഡ്വാ​ന്‍റേ​ജ് ഫ​ണ്ട് അ​വ​ത​രി​പ്പി​ച്ചു
എ​ല്‍​ഐ​സി  ബാ​ല​ന്‍​സ്ഡ്  അ​ഡ്വാ​ന്‍റേ​ജ് ഫ​ണ്ട് അ​വ​ത​രി​പ്പി​ച്ചു
Tuesday, October 19, 2021 11:32 PM IST
കൊ​​​ച്ചി: എ​​​ല്‍​ഐ​​​സി മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ട് ഓ​​​ഹ​​​രി​​​യി​​​ലും ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളി​​​ലും മ​​​ണി മാ​​​ര്‍​ക്ക​​​റ്റ് പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും വി​​​വി​​​ധ മൂ​​​ല്യ​​​ങ്ങ​​​ള്‍ വി​​​ല​​​യി​​​രു​​​ത്തി​ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന ഓ​​​പ്പ​​​ണ്‍ എ​​​ന്‍​ഡ​​​ഡ് ഡൈ​​​നാ​​​മി​​​ക് അ​​​സ​​​റ്റ് അ​​​ലോ​​​ക്കേ​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യാ​​​യ എ​​​ല്‍​ഐ​​​സി എം​​​എ​​​ഫ് ബാ​​​ല​​​ന്‍​സ്ഡ് അ​​​ഡ്വാ​​​ന്‍റേ​​​ജ് പ​​​ദ്ധ​​​തി (എ​​​ല്‍​ഐ​​​സി എം​​​എ​​​ഫ് ബി​​​എ​​​എ​​​ഫ്) അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​നം ഒ​​​രു​​​വി​​​ധ​​​ത്തി​​​ല്‍ ഓ​​​ഹ​​​രി​​​ക​​​ളി​​​ലെ നി​​​ക്ഷേ​​​പ​​​ത്തി​​​ല്‍ നി​​​ന്നു​​​ള്ള അ​​​വ​​​സ​​​ര​​​വും ന​​​ഷ്ട സാ​​​ധ്യ​​​ത നേ​​​രി​​​ടു​​​ന്ന​​​തി​​​നെ​​​തി​​​രേ​​​യു​​​ള്ള മു​​​ന്‍​ക​​​രു​​​ത​​​ലു​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് എ​​​ല്‍​ഐ​​​സി എം​​​എ​​​ഫ് ബി​​​എ​​​എ​​​ഫ് ന​​​ട​​​ത്തു​​​ന്ന നി​​​ക്ഷേ​​​പ രീ​​​തി​​​ക​​​ളെ കു​​​റി​​​ച്ചു വി​​​ശ​​​ദീ​​​ക​​​രി​​​ച്ച് എ​​​ല്‍​ഐ​​​സി മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ട് അ​​​സ​​​റ്റ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സി​​​ഇ​​​ഒ ദി​​​നേ​​​ഷ് പാ​​​ന്‍​ഗ്ടേ പ​​​റ​​​ഞ്ഞു.


ഓ​​​ഹ​​​രി നി​​​കു​​​തി നേ​​​ട്ട​​​ങ്ങ​​​ള്‍ നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്കു ല​​​ഭി​​​ക്കും വി​​​ധം ആ​​​കെ ഓ​​​ഹ​​​രി വ​​​ക​​​യി​​​രു​​​ത്ത​​​ല്‍ 65 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി സൂ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി​​​രി​​​ക്കും പ​​​ദ്ധ​​​തി​​​യു​​​ടെ രീ​​​തി. പു​​​തി​​​യ പ​​​ദ്ധ​​​തി ഓ​​​ഫ​​​ര്‍ ഇ​​​ന്ന് ആ​​​രം​​​ഭി​​​ച്ച് ന​​​വം​​​ബ​​​ര്‍ മൂ​​​ന്നി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. ഓ​​​ഹ​​​രി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ യോ​​​ഗേ​​​ഷ് പാ​​​ണ്ഡേ​​​യും ക​​​ട​​​പ്പ​​ത്ര വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ രാ​​​ഹു​​​ല്‍ സിം​​​ഗു​​​മാ​​​യി​​​രി​​​ക്കും എ​​​ല്‍​ഐ​​​സി എം​​​എ​​​ഫ് ബി​​​എ​​​എ​​​ഫി​​​ന്‍റെ ഫ​​​ണ്ട് മാ​​​നേ​​​ജ​​​ര്‍​മാ​​​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.