സൂ​പ്പ​ര്‍ സ​ര്‍​പ്രൈ​സ് ഓ​ഫ​റു​​മാ​യി ഭീ​മാ ജൂ​വ​ല്‍​സ്
സൂ​പ്പ​ര്‍  സ​ര്‍​പ്രൈ​സ്  ഓ​ഫ​റു​​മാ​യി  ഭീ​മാ ജൂ​വ​ല്‍​സ്
Thursday, October 21, 2021 1:36 AM IST
കൊ​​​ച്ചി: തൊ​​​ണ്ണൂ​​​റ്റി​​യേ​​​ഴാം വാ​​​ര്‍​ഷി​​​ക​​​ത്തോ​​​ട​​നു​​​ബ​​​ന്ധി​​​ച്ച് ന​​​വം​​​ബ​​​ര്‍ ഏ​​​ഴു വ​​​രെ ക​​​സ്റ്റ​​​മേ​​​ഴ്സി​​​നാ​​​യി ‘ഭീ​​​മാ സൂ​​​പ്പ​​​ര്‍ സ​​​ര്‍​പ്രൈ​​​സ്’ ഒ​​​രു​​​ക്കി ഭീ​​​മാ ജൂ​​​വ​​​ല്‍​സ്.

സ്വ​​​ര്‍​ണം, വെ​​​ള്ളി, ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളി​​​ല്‍ നി​​​ര​​​വ​​​ധി ഓ​​​ഫ​​​റു​​​ക​​​ളോ​​​ടൊ​​​പ്പം ഓ​​​രോ പ​​​ര്‍​ച്ചേ​​​സി​​​നും ഉ​​​റ​​​പ്പാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ഗി​​​ഫ്റ്റ് കൂ​​​പ്പ​​​ണു​​​ക​​​ളും നേ​​​ടാ​​​നാ​​​കും.


ദി​​​വ​​​സേ​​​ന​​​യു​​​ള്ള ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ ഒ​​​രു കി​​​ലോ സ്വ​​​ര്‍​ണ​​​നാ​​​ണ​​​യം സ്വ​​​ന്ത​​​മാ​​​ക്കാ​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. ബം​​​പ​​​ര്‍ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ല്‍ 10 റെ​​​നോ കൈ​​​ഗ​​​ര്‍ കാ​​​റു​​​ക​​​ളും 21 ഹീ​​​റോ പ്ല​​​ഷ​​​ര്‍ പ്ലാ​​​റ്റി​​​നം സ്‌​​​കൂ​​​ട്ട​​​റു​​​ക​​​ളും ഒ​​​രു കി​​​ലോ സ്വ​​​ര്‍​ണ​​​വും സ​​മ്മാ​​നി​​ക്കു​​മെ​​ന്നും ഭീ​​​മ ജൂവ​​​ല്‍​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ ബി. ​​​ബി​​​ന്ദു മാ​​​ധ​​​വ് അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.