അ​ജ്മ​ല്‍ ബി​സ്മി​യി​ല്‍ ദീ​പാ​വ​ലി മെ​ഗാ സെ​യി​ല്‍
Friday, October 22, 2021 11:40 PM IST
കൊ​​​ച്ചി: അ​​​ജ്മ​​​ല്‍ ബി​​​സ്മി​​​യി​​​ല്‍ ത​​​ക​​​ര്‍​പ്പ​​​ന്‍ ഓ​​​ഫ​​​റു​​​ക​​​ളു​​​മാ​​​യി ദീ​​​പാ​​​വ​​​ലി മെ​​​ഗാ സെ​​​യി​​​ല്‍. എ​​​ല്‍​ജി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ പ​​​ര്‍​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്ക് ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ എ​​​ട്ടു കോ​​​ടി​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ ല​​ഭി​​ക്കും.

ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ മി​​​ക​​​ച്ച വി​​​ല്‍​പ്പ​​​നാ​​ന​​​ന്ത​​​ര സേ​​​വ​​​ന​​​ങ്ങ​​​ളോ​​​ടെ പ്ര​​​മു​​​ഖ ബ്രാ​​​ന്‍​ഡു​​​ക​​​ളു​​​ടെ സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണു​​​ക​​​ള്‍, ലാ​​​പ്‌​​​ടോ​​​പ്പു​​​ക​​​ള്‍, വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ള്‍, റെ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ള്‍, തു​​​ട​​​ങ്ങി​​​യ​​​വ സ്വ​​​ന്ത​​​മാ​​​ക്കാം. ഓ​​​ണ്‍​ലൈ​​​നി​​​ല്‍ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നേ​​​ക്കാ​​​ള്‍ വി​​​ല​​​ക്കു​​​റ​​​വു​​മു​​ണ്ട്. ഓ​​​ഫ​​​റു​​​ക​​​ള്‍ ന​​​വം​​​ബ​​​ര്‍ 15 വ​​​രെ തു​​​ട​​​രു​​​മെ​​​ന്ന് അ​​​ജ്മ​​​ല്‍ ബി​​​സ്മി മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.