വാണിജ്യ ബഹിരാകാശ കേന്ദ്രം നിർമിക്കാൻ ബ്ലൂ ഒറിജിൻ
വാണിജ്യ ബഹിരാകാശ കേന്ദ്രം നിർമിക്കാൻ ബ്ലൂ ഒറിജിൻ
Tuesday, October 26, 2021 11:15 PM IST
വാ​​​ഷിം​​​ഗ്ട​​​ണ്‍: വാ​​​ണി​​​ജ്യ ബ​​​ഹി​​​രാ​​​കാ​​​ശ​​​കേ​​​ന്ദ്രം സ്ഥാ​​​പി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ൻ ജെ​​​ഫ് ബെ​​​സോ​​​സി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ബ്ലൂ ​​​ഒ​​​റി​​​ജി​​​ൻ ക​​​ന്പ​​​നി. ബോ​​​യിം​​​ഗു​​​മാ​​​യി ചേ​​​ർ​​​ന്നു നി​​​ർ​​​മി​​​ക്കു​​​ന്ന ഓ​​​ർ​​​ബി​​​റ്റ​​​ൽ റീ​​​ഫ് എ​​​ന്ന കേ​​​ന്ദ്ര​​​ത്തി​​​ൽ, ഈ ​​​പ​​​തി​​​റ്റാ​​​ണ്ടി​​​ന്‍റെ ര​​​ണ്ടാം​​​പ​​​കു​​​തി​​​യി​​​ൽ ബ​​​ഹി​​​രാ​​​കാ​​​ശ വാ​​​ഹ​​​നം എ​​​ത്തി​​​ക്കാ​​​നാ​​​ണു ബ്ലൂ ​​​ഒ​​​റി​​​ജി​​​ൻ പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന​​​ത്.

പ്ര​​​തി​​​രോ​​​ധ ക​​​രാ​​​ർ ക​​​ന്പ​​​നി​​​യാ​​​യ സി​​​യെ​​​റ നെ​​​വാ​​​ഡ കോ​​​ർ​​​പി​​​ന്‍റെ സ്പേ​​​സ് ഫ്ളൈ​​​റ്റ് വിം​​​ഗാ​​​യ സി​​​യെ​​​റ സ്പേ​​​സ്, റെ​​​ഡ്വ​​​യ​​​ർ സ്പേ​​​സ്, ജെ​​​നെ​​​സി​​​സ് എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് സൊ​​​ലൂ​​​ഷ​​​ൻ​​​സ്, അ​​​രി​​​സോ​​​ണ സ്റ്റേ​​​റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എ​​​ന്നി​​​വ​ ഉ​​​ദ്യ​​​മ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കും.


ആ​​​ദ്യ ഫ്രീ ​​​ഫ്ള​​​യിം​​​ഗ് കൊ​​​മേ​​​ഴ്സ്യ​​​ൽ സ്പേ​​​സ് സ്റ്റേ​​​ഷ​​​ൻ നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി ഈ ​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ലി​​​ൽ സി​​​യെ​​​റ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.