പ്ര​സം​ഗം പൊല്ലാപ്പായി; നഷ്ടം 34,400 കോ​ടി ഡോ​ള​ർ
പ്ര​സം​ഗം പൊല്ലാപ്പായി; നഷ്ടം 34,400 കോ​ടി ഡോ​ള​ർ
Tuesday, October 26, 2021 11:15 PM IST
മും​​​​ബൈ: അ​​​​ലി​​​​ബാ​​​​ബ സഹസ്ഥാ​​​​പ​​​​ക​​​​ൻ ജാ​​​​ക്മാ​​​​യു​​​​ടെ വി​​​​വാ​​​​ദ പ്ര​​​​സം​​​​ഗ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ക​​​​ന്പ​​​​നി​​​​ക്ക് ന​​​​ഷ്ട​​​​മാ​​​​യ​​​​ത് 34,400 കോ​​​​ടി ഡോ​​​​ള​​​​ർ. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഒ​​​​ക്ടോ​​​​ബ​​​​റി​​​​ലാ​​​​ണു ചൈ​​​​നീ​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ബി​​​​സി​​​​ന​​​​സ് ന​​​​യ​​​​ങ്ങ​​​​ളെ വി​​​​മ​​​​ർ​​​​ശി​​​​ച്ച് ജാ​​​​ക്മാ ​പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തി​​​​യ​​​​ത്.

അ​​​​തു​​​​വ​​​​രെ കു​​​​തി​​​​പ്പി​​​​ന്‍റെ പാ​​​​ത​​​​യി​​​​ലാ​​​​യി​​​​​രു​​​​ന്ന ക​​​ന്പ​​​നി പി​​​​ന്നീ​​​​ട​​​​ങ്ങോ​​​​ട്ട് ഇ​​​​ട​​​​റി വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​ലി​​​​ബാ​​​​ബ​​​​യു​​​​ടെ ഉ​​​​പ​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ആ​​​​ന്‍റ് ഗ്രൂ​​​​പ്പി​​​​ന്‍റെ പ്രാ​​​​രം​​​​ഭ ഓ​​​​ഹ​​​​രി​​​​വി​​​​ല്പ​​​​ന ത​​​​ട​​​​ഞ്ഞു​​​​കൊ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു ചൈ​​​​നീ​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​തി​​​​കാ​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ തു​​​​ട​​​​ക്കം.


അ​​​​ടി​​​​ക്ക​​​​ടി​​​​യു​​​​ള്ള പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളും പി​​​​ഴ​​​​വു​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ൽ ക​​​​ന്പ​​​​നി​​​​യി​​​​ൽ​​​​നി​​​​ന്ന് പി​​​​ഴ ​​ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​തും പി​​​ന്നീ​​​ട് തു​​​​ട​​​​ർ​​​​ക്ക​​​​ഥ​​​​യാ​​​​യി. ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് ക​​​​ന്പ​​​​നി​​​​യു​​​​ടെ ഓ​​​​ഹ​​​​രി​​​​വി​​​​ല താ​​​​ണ​​​​തും വി​​​​പ​​​​ണി മൂ​​​​ല്യം ഇ​​​​ടി​​​​ഞ്ഞ​​​​തും.

ഈ ​​​​മാ​​​​സം അ​​​​ഞ്ചു​​​​മു​​​​ത​​​​ൽ 30 ശ​​​​ത​​​​മാ​​​​നം കു​​​​തി​​​​പ്പു​​​​ണ്ടാ​​​​യെ​​​​ങ്കി​​​​ലും ജാ​​​​ക്മാ​​​​യു​​​​ടെ പ്ര​​​​സം​​​​ഗ​​​​ത്തി​​​​നു മു​​​​ന്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ത​​​​ല​​​​ത്തി​​​​ലേ​​​​ക്കു ക​​​​ന്പ​​​​നി​​​​യു​​​​ടെ ഓ​​​​ഹ​​​​രി​​​​വി​​​​ല എ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.